1.മകരവിളക്ക് ഇന്ന് : സന്നിധാനം ഒരുങ്ങി
2.ഇന്ന് 76-ാമത് കരസേനാ ദിനം; സൈനികരുടെ പോരാട്ടവീര്യത്തിൻറെ ഓർമ്മപ്പെടുത്തൽ
3.ഭാരത് ജോഡോ ന്യായ് യാത്ര ഇന്ന് രണ്ടാം ദിനം; യാത്ര കടന്നുപോകുന്നത് കലാപബാധിത മേഖലകളിലൂടെ
4.സംഗീത സംവിധായകൻ കെ. ജെ. ജോയ് അന്തരിച്ചു
5.രണ്ടു ദിവസത്തെ കേരള സന്ദർശനം; പ്രധാനമന്ത്രി നാളെ കൊച്ചിയിൽ; സുരക്ഷാ പരിശോധന ശക്തമാക്കി പൊലീസ്
6.യാത്ര വൈകുമെന്നറിയിച്ചതിന് പൈലറ്റിനെ മർദിച്ച് യാത്രക്കാരൻ. ഡൽഹിയിൽ നിന്ന് പുറപ്പെട്ട ഇൻഡിഗോ ഫ്‌ളൈറ്റിലാണ് സംഭവം.
7.രാമക്ഷേത്ര ഉദ്ഘാടന ദിവസം മദ്യശാലകൾ അടച്ചിടുമെന്ന് രാജസ്ഥാൻ
8.തീവ്ര നിലപാട് പാടില്ല, പ്രസംഗിക്കുമ്പോൾ വാക്കുകൾ സൂക്ഷിക്കണം; നിർദേശവുമായി സമസ്‌ത
9.വാകേരിയിലെ കടുവയെ പിടികൂടാനുള്ള നടപടികൾ ഊർജിതമാക്കി വനം വകുപ്പ്
10.ഇൻഡ്യ’ മുന്നണി സീറ്റ് ചർച്ചകൾ വേഗത്തിലാക്കും; പ്രശ്നം തീർക്കാൻ മുതിർന്ന നേതാക്കൾ
Read Also : മകരവിളക്ക് ഇന്ന് : സന്നിധാനം ഒരുങ്ങി