1.കൊല്ലത്ത് ഇനി കലാമാമാങ്കത്തിന്റെ നാളുകൾ; 62ാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിന് ഇന്ന് തുടക്കം
2.സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; മൂന്നു ജില്ലകളിൽ യെല്ലോ അലർട്ട്
3.തൃശൂരിൽ ഫാൻസി സ്റ്റോറിൽ വൻ തീപിടിത്തം; 64 ലക്ഷം രൂപയുടെ നഷ്ടം
4.നടിയെ ആക്രമിച്ച കേസ്; സാക്ഷി വിസ്താരം അന്തിമഘട്ടത്തിൽ, അന്വേഷണ സംഘത്തലവന്റെ വിസ്താരം ഇന്ന്
5.രാജ്യത്തെ ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച് കേന്ദ്രസർക്കാർ
6.പോക്സോ കേസുകൾ കോടതിക്ക് പുറത്ത് ഒത്തു തീർപ്പാക്കുന്നു; കേസുകൾ പരിശോധിക്കാൻ ഡിജിപിയുടെ നിർദേശം
7.ഗുരുവായൂരപ്പൻ കോളജിലെ യൂണിയൻ ഓഫീസ് തീവച്ച് നശിപ്പിച്ചു; പ്രതിഷേധവുമായി കെ എസ് യൂ
8.ടെസ്റ്റിൽ ട്വിസ്റ്റ്; ഒരു ദിനം വീണത് 23 വിക്കറ്റ്; വാശിയേറിയ പോരാട്ടത്തിൽ ഇന്ത്യയും ദക്ഷിണാഫ്രിക്കയും
9.എഐ ക്യാമറ കുടിശ്ശിക; കെൽട്രോണിന് പണം അനുവദിച്ച് സർക്കാർ
10.മലിനീകരണം തടയുന്നതിൽ ദുബൈക്ക് നേട്ടം; ഹെവി വാഹനങ്ങൾ മാതൃകയെന്ന് ആർ.ടി.എ
Read Also :കൊല്ലത്ത് ഇനി കലയുടെ നാളുകൾ; 62ാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിന് ഇന്ന് തിരി തെളിയും