1.പാർലമെൻ്റ് അതിക്രമം: പ്രതികളുടെ ലക്ഷ്യം മാധ്യമശ്രദ്ധയും രാഷ്ട്രീയപാർട്ടി രൂപീകരണവും
2.നവകേരള സദസ് ഇന്നും ആലപ്പുഴ ജില്ലയിൽ; മുഖ്യമന്ത്രിക്ക് കനത്ത സുരക്ഷ
3.തൃശ്ശൂരിൽ മകൻ അമ്മയെ വെട്ടിക്കൊന്നു
4.നടുറോഡിൽ ബൈക്കിൽ അഭ്യാസപ്രകടനം; യുവാവ് അറസ്റ്റിൽ, വാഹനം പിടിച്ചെടുത്ത് ഖത്തർ പൊലീസ്
5.നിലമ്പൂരിൽ കരടിയിറങ്ങി; ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന യുവാവിന്റെ മുന്നിലേക്ക് ചാടി
6.ശബരിമലയിൽ തിരക്ക് കുറഞ്ഞു; ഭക്തർക്ക് ബുദ്ധിമുട്ടില്ലാതെ ദർശനം
7.മകളുടെ നിക്കാഹിന് പന്തലുയർന്ന വീട്ടിലേക്കെത്തിയത് മജീദിന്റെ മയ്യത്ത്; നോവായി മഞ്ചേരിയിലെ വീട്
8.തോട്ടപ്പള്ളിയിൽ 3 വർഷമായി കരിമണൽ ഖനനം’; മാസപ്പടിക്കുള്ള ഉത്തരമാണിതെന്ന് മാത്യു കുഴൽനാടൻ
9.വിധി റദ്ദാക്കണം’; വണ്ടിപ്പെരിയാർ കേസിൽ പൊലീസ് സ്റ്റേഷനിലേക്ക് പ്രതിഷേധവുമായി കുട്ടിയുടെ കുടുംബം’
10.രഞ്ജിത്തിനെതിരെ നിരവധി പരാതികൾ, നടപടിയെടുക്കും’: മന്ത്രി സജി ചെറിയാൻ
Read Also : കൊല്ലം കടയ്ക്കൽ ക്ഷേത്ര മൈതാനത്തെ നവകേരള സദസ്സ് വേദിയും മാറ്റി; രണ്ടുവേദികൾ പരിഗണനയിൽ