1. ഭക്ഷ്യവിഷബാധയേറ്റുള്ള മരണം; യുവാവിന്റെ രക്തത്തിൽ സാൽമോണെല്ല ബാക്ടീരിയയുടെ സാന്നിധ്യം
2. സിറിയയിലെ രണ്ട് കേന്ദ്രങ്ങളിലേക്ക് അമേരിക്കൻ ആക്രമണം, ഇസ്രായേൽ- ഹമാസ് സംഘർഷം മറ്റിടങ്ങളിലേക്ക് വ്യാപിക്കുമെന്ന് ആശങ്ക
3. റേഷന്‍ അഴിമതിക്കേസ്; ബംഗാള്‍ മന്ത്രി ജോതിപ്രിയ മല്ലിക്ക് അറസ്റ്റില്‍
4. ലോകകപ്പിൽ ഇന്ന് പാക്കിസ്ഥാൻ- ദക്ഷിണാഫ്രിക്ക പോരാട്ടം
5. ചൈനീസ് മുൻ പ്രധാനമന്ത്രി ലി കെചിയാങ് അന്തരിച്ചു
6. ‘എന്നും പലസ്തീൻ ജനതക്ക് ഒപ്പം’; വിവാദത്തിൽ മറുപടിയുമായി ശശി തരൂർ
7. അതിര്‍ത്തിയില്‍ പാക് പ്രകോപനം; രണ്ട് സൈനികര്‍ക്ക് പരിക്ക്, തിരിച്ചടിച്ചെന്ന് ബിഎസ്എഫ്
8. മഞ്ഞപ്പടയുടെ ‘ആശാന്‍’ തിരിച്ചെത്തുന്നു; കേരള ബ്ലാസ്റ്റേഴ്‌സ് ഇന്ന് ഒഡീഷയെ നേരിടും
9. സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട മഴ; ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യത
10. അൽബാഹയിലുണ്ടായ വാഹനാപകടത്തിൽ മലപ്പുറം സ്വദേശി മരിച്ചു