1. സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ടയിടങ്ങളിൽ മഴയ്ക്ക് സാധ്യത.
2.നിയമന കോഴ ആരോപണത്തിൽ മലക്കം മറിഞ്ഞ് ഹരിദാസൻ. ഒന്നും ഓർമ്മയില്ലെന്നാണ് ഹരിദാസൻ പൊലീസിന് നൽകിയ മൊഴി
3.തിരുവനന്തപുരം മെഡിക്കൽ കോളജ് ഫാർമസിയിൽനിന്ന് മരുന്ന് മാറിനൽകി
4.കൊല്ലത്ത് ലഹരിവേട്ട; എം.ഡി.എം.എയുമായി എട്ടു പേർ പിടിയിൽ
5.മലക്കപ്പാറയിൽ കാട്ടാനയോട് വഴിമാറാൻ ആക്രോശിച്ച് യുവാവ്; ആന പ്രകോപിതനായി, കാർ കുത്തിമറിക്കാൻശ്രമം
6.മധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തീസ്ഗഡ്, തെലങ്കാന, മിസോറാം എന്നീ സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപനം ഇന്ന്..
7.വർഷങ്ങൾക്ക് ശേഷം തമിഴ്‌നാട്ടിൽനിന്ന് ശ്രീലങ്കയിലേക്കുള്ള യാത്രാക്കപ്പൽ സർവീസ് നാളെ മുതൽ
8.ഷാരൂഖിന് വൈ പ്ലസ് കാറ്റഗറി സുരക്ഷ
9.അഫ്ഗാനിസ്ഥാൻ ഭൂകമ്പം; മരണം 2400 കടന്നു
10.ആക്രമണം ശക്തമാക്കി ഇസ്രായേലും ഹമാസും; നാവിക-വ്യോമ സേനകളെ വിന്യസിച്ച് അമേരിക്ക
Read Also : ഇസ്രയേലി പൗരന്മാരോട് ഈജിപ്തിൽ ക്രൂരത; രണ്ടു വിനോദസഞ്ചാരികളെ പോലീസ് വെടിവെച്ചു കൊന്നു