കൂന്തല്‍ റോസ്റ്റ്

ച്ചയ്ക്ക് ചോറിനൊപ്പം നല്ല ചൂടന്‍ കൂന്തല്‍ റോസ്റ്റ് കൂട്ടി കഴിക്കാന്‍ ഇഷ്ടമില്ലാത്തതായി ആരാണുള്ളത്. കുറച്ച് ചേരുവകകള്‍ കൊണ്ട് വളരെ എളുപ്പത്തില്‍ തയാറാക്കാവുന്ന ഒരു വിഭവമാണ് കൂന്തല്‍ റോസ്റ്റ്.

 

ആവശ്യമുള്ള സാധനങ്ങള്‍

1. കൂന്തല്‍- ഒരു കിലോ

2. പച്ചക്കുരുമുളക്- മൂന്ന് ടേബിള്‍സ്പൂണ്‍

ചുവന്നുള്ളി- മൂന്ന്

ഇഞ്ചി-ഒരു ചെറിയ കഷണം

വെളുത്തുള്ളി- മൂന്ന് അല്ലി

കാന്താരി മുളക്- മൂന്ന്

മഞ്ഞള്‍പ്പൊടിപ്പൊടി-കാല്‍ടീസ്പൂണ്‍

കശ്മീരി മുളകുപൊടി- രണ്ടര ടേബിള്‍ സ്പൂണ്‍

പെരുംജീരകം- രണ്ട് ടീസ്പൂണ്‍

ഉപ്പ്- പാകത്തിന്

3. വെളിചെചണ്ണ- നാല് ടേബിള്‍ സ്പൂണ്‍

4. കറിവേപ്പില- മൂന്ന് തണ്ട്

 

പാകം ചെയ്യുന്ന വിധം

കൂന്തല്‍ കഴുകി വൃത്തിയാക്കി വട്ടത്തില്‍ അരിഞ്ഞ് വയ്ക്കണം

രണ്ടാമത്തെ ചേരുവ പാക്തിന് വെള്ളം ഒഴിചച നന്നായി അരച്ചു കൂന്തലില്‍ ചേര്‍ത്ത് യോജിപ്പിച്ച് പത്ത് മിനിറ്റ് വയ്ക്കുക

പാനില്‍ വെളിച്ചെണ്ണ ചൂടാക്കി കറിവേപ്പില ചേത്ത് മൂപ്പിക്കുക

ഇതിലേക്ക് തയാറാക്കി വച്ചിരിക്കുന്ന കൂന്തല്‍ ചേര്‍ത്ത് യോജിപ്പിച്ച് മൂടി വച്ച് വേവിക്കുക

മൂടി തുറന്ന് കറിവേപ്പിലയും ആവശ്യമെങ്കില്‍ കൂടുതല്‍ വെളിച്ചെണ്ണയും ചേര്‍ത്ത്  വരട്ടിവാങ്ങാം.

Also Read:നെയ്യപ്പം ചുടാന്‍ ഇനി എളുപ്പം

spot_imgspot_img
spot_imgspot_img

Latest news

പീഢനശ്രമത്തിനിടെ യുവതി താഴേക്ക് ചാടിയ സംഭവം; പ്രതിയുടെ വാട്സാപ്പ് ചാറ്റ് പുറത്ത്

കോഴിക്കോട്: മുക്കത്ത് പീഢന ശ്രമത്തിനിടെ യുവതി താഴേക്ക് ചാടിയ സംഭവത്തിൽ പ്രതിയുടെ...

വായിൽ തുണി തിരുകി തലയ്ക്കടിച്ചു, കൈകൾ വെട്ടിയെടുത്തു, ജനനേന്ദ്രിയം രണ്ടാക്കി; ഗുണ്ടാനേതാവ് സാജൻ നേരിട്ടത് അതിക്രൂര പീഡനം

ഇടുക്കി: മൂലമറ്റത്ത് പായിൽ പൊതിഞ്ഞ നിലയിൽ ഗുണ്ടാനേതാവ് സാജന്റെ മൃതദേഹം കണ്ടെത്തിയ...

ഏഴു വയസുകാരിയായ മകളെ ലൈംഗികമായി പീഡിപ്പിച്ചത് രണ്ട് വർഷത്തോളം; അച്ഛൻ അറസ്റ്റിൽ

പാലക്കാട്: ഏഴു വയസുകാരിയായ മകളെ ലൈംഗികമായി പീഡിപ്പിച്ച പിതാവ് അറസ്റ്റിൽ. പാലക്കാട്...

അനാമികയുടെ മരണം; പ്രിൻസിപ്പാളിനും അസോസിയേറ്റ് പ്രൊഫസർക്കും സസ്പെൻഷൻ

ബെം​ഗളൂരു: കർണാടകയിൽ മലയാളി നഴ്സിങ് വിദ്യാർത്ഥി അനാമിക ജീവനൊടുക്കിയ സംഭവത്തിൽ നഴ്സിങ്...

റഷ്യൻ കൂലിപ്പട്ടാളത്തിൽ നിന്ന് മടങ്ങിയെത്തിയ യുവാവ് മരിച്ച നിലയിൽ

തിരുവനന്തപുരം: തിരുവനന്തപുരത്ത് റഷ്യൻ കൂലിപ്പട്ടാളത്തിൽ നിന്ന് മടങ്ങിയെത്തിയ യുവാവിനെ മരിച്ച നിലയിൽ...

Other news

പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി‍​ഡ​ൻറി​നെ ഭീ​ഷ​ണി​പ്പെ​ടു​ത്തി; പി. ​വി. ശ്രീ​നി​ജി​ൻ എം​എ​ൽ​എ​യ്ക്കെ​തി​രെ കേ​സെ​ടു​ത്ത് പോലീസ്

കൊ​ച്ചി: കു​ന്ന​ത്തു​നാ​ട് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി‍​ഡ​ൻറി​നെ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യെ​ന്ന പ​രാ​തി​യി​ൽ പി. ​വി....

മോട്ടോർ നിർത്താൻ പോയപ്പോൾ പാറക്കെട്ടിൽ നിന്നും ഗർജ്ജനം; കാസര്‍കോട് തുരങ്കത്തില്‍ പുലി കുടുങ്ങിയ നിലയിൽ

കാസർഗോഡ്: കാസര്‍കോട് കൊളത്തൂരില്‍ തുരങ്കത്തില്‍ പുലി കുടുങ്ങി. കവുങ്ങിന്‍തോട്ടത്തിന് സമീപമുള്ള തുരങ്കത്തിലാണ്...

തകരാർ പരിഹരിക്കു ന്നതിനായി കടയിൽ സൂക്ഷിച്ചിരുന്ന അഞ്ച് മോട്ടോറുകൾ അടിച്ചുമാറ്റി ! ഇടുക്കിയിൽ മോഷ്ടാവ് പിടിയിൽ

പൊന്മുടിയിൽ തകരാർ പരിഹരിക്കുന്നതിനായി കടയിൽ സൂക്ഷിച്ചിരുന്ന അഞ്ച് മോട്ടോറുകൾ മോഷ്ടിച്ച സംഭവത്തിൽ...

കുപ്പി ബന്ധു കാണാതിരിക്കാൻ മതിലു ചാടി: അരയിലിരുന്ന മദ്യക്കുപ്പി പൊട്ടി യുവാവിന് ദാരുണാന്ത്യം

അരയില്‍ തിരുകി വച്ചിരുന്ന മദ്യക്കുപ്പി പൊട്ടി ഗുരുതര പരിക്കേറ്റ യുവാവ് മരിച്ചു....

കെ രാധാകൃഷ്ണൻ എംപിയുടെ അമ്മ അന്തരിച്ചു

തൃശൂർ: ചേലക്കര എംപി കെ രാധാകൃഷ്ണന്റെ അമ്മ അന്തരിച്ചു. 84 വയസായിരുന്നു....

Related Articles

Popular Categories

spot_imgspot_img