web analytics

കാര്യവട്ടം സർക്കാർ കോളജിലെ റാഗിങ്ങിൽ നടപടി: 7 വിദ്യാർഥികൾക്ക് സസ്പെൻഷൻ

കാര്യവട്ടം സർക്കാർ കോളജിലെ റാഗിങ്ങിൽ നടപടി. 7 വിദ്യാർഥികളെ സസ്പെൻഡ് ചെയ്തു. ഏഴ് വിദ്യാർഥികൾക്കെതിരെയാണ് നടപടി. റാഗിങ് നടത്തിയതായി കണ്ടെത്തിയതിന്‍റെ അടിസ്ഥാനത്തിലാണ് നടപടി. വേലു, പ്രിൻസ്, അനന്തൻ, പാർത്ഥൻ, അലൻ, ശ്രാവൺ, സൽമാൻ എന്നിവരെയാണ് സസ്‌പെൻഡ് ചെയ്തത്.

മൂന്നാം വർഷ ബിരുദ വിദ്യാർഥികളായ 7 പേർക്ക് എതിരെയാണ് പരാതി. ഷർട്ട് ഊരി മാറ്റുകയും മർദിക്കുകയും ചെയ്തു എന്നാണ് പരാതി.

ഒന്നാം വർഷ വിദ്യാർഥി ബിൻസ് ജോസാണ് കാര്യവട്ടം പൊലീസിൽ പരാതി നൽകിയത്. ആന്‍റി റാഗിങ് കമ്മറ്റി വിദ്യാർഥി റാഗിങ്ങിന് ഇരയായെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടിക്ക് ശുപാർശ ചെയ്യുന്നത്.

spot_imgspot_img
spot_imgspot_img

Latest news

മന്ത്രിയെ കാണാൻ പാടില്ലാത്ത സാഹചര്യത്തിൽ കണ്ടു; പോലീസ് സഹായം അഭ്യർത്ഥിച്ച് ഗണേഷ് കുമാറിന്റെ ഭാര്യ

മന്ത്രിയെ കാണാൻ പാടില്ലാത്ത സാഹചര്യത്തിൽ കണ്ടു; പോലീസ് സഹായം അഭ്യർത്ഥിച്ച് ഗണേഷ്...

സഞ്ജുവിന്റെ കരുത്തും ടീമിന്റെ ഒത്തൊരുമയും; ചരിത്രം സ്വർണ്ണലിപികളാൽ എഴുതപ്പെടുന്നു! അജയ്യരായി, ഇന്ത്യ ലോകത്തിന്റെ നെറുകയിൽ

സഞ്ജുവിന്റെ കരുത്തും ടീമിന്റെ ഒത്തൊരുമയും; ചരിത്രം സ്വർണ്ണലിപികളാൽ എഴുതപ്പെടുന്നു! അജയ്യരായി, ഇന്ത്യ...

1,2,3 സഞ്ജുവിന് മൂന്നാം ഫിഫ്റ്റി, എവിടെ എറിഞ്ഞാലും അടി; കലാശപ്പോരിൽ ഇന്ത്യയ്ക്ക് റെക്കോർഡ് ടോട്ടൽ

1,2,3 സഞ്ജുവിന് മൂന്നാം ഫിഫ്റ്റി, എവിടെ എറിഞ്ഞാലും അടി; ലോകകപ്പ് ഫൈനലില്‍...

Other news

Related Articles

Popular Categories

spot_imgspot_img