News4media TOP NEWS
രേണുകാസ്വാമി കൊലക്കേസ്; ദർശനും പവിത്ര ഗൗഡയ്ക്കും ജാമ്യം അടുത്ത 3 മണിക്കൂറിൽ മഴ കനക്കും; 3 ജില്ലകളിൽ ഓറഞ്ച്, ആറിടത്ത് യെല്ലോ ഭാര്യയുടെ മരണത്തിന് ഉത്തരവാദി അല്ലു അർജുനല്ല; കേസ് പിന്‍വലിക്കാന്‍ തയ്യാറെന്ന് രേവതിയുടെ ഭര്‍ത്താവ് നടന്‍ അല്ലു അര്‍ജുന് ആശ്വാസം; ഇടക്കാലജാമ്യം അനുവദിച്ചു തെലങ്കാന ഹൈക്കോടതി; നടപടി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്ത ഉത്തരവിട്ട് മണിക്കൂറുകള്‍ക്കുള്ളിൽ

ഏറ്റുമാനൂരിലെ ടൈൽസ് കടയിൽ കണക്കിൽ തിരിമറി നടത്തി തട്ടിയത് 45 ലക്ഷം രൂപ; അക്കൗണ്ടൻ്റ് ഒളിവിൽ കഴിഞ്ഞത് വ്യാജ മേൽവിലാസത്തിൽ; സുജിത്ത് പിടിയിലായത് ഇങ്ങനെ

ഏറ്റുമാനൂരിലെ ടൈൽസ് കടയിൽ കണക്കിൽ തിരിമറി നടത്തി തട്ടിയത് 45 ലക്ഷം രൂപ; അക്കൗണ്ടൻ്റ് ഒളിവിൽ കഴിഞ്ഞത് വ്യാജ മേൽവിലാസത്തിൽ; സുജിത്ത് പിടിയിലായത് ഇങ്ങനെ
February 25, 2024

കോട്ടയം: കണക്കിൽ തിരിമറി നടത്തി തട്ടിയത് 45 ലക്ഷം രൂപ തട്ടിപ്പ് നടത്തിയ ശേഷം മുങ്ങിയ ജീവനക്കാരനായിരുന്ന യുവാവിനെ പിടികൂടി.ഏറ്റുമാനൂരിലുള്ള പ്രമുഖ ഹോൾസെയിൽ സ്ഥാപനത്തിൽ അക്കൗണ്ടന്റ് ചെയ്തിരുന്ന തിരുവനന്തപുരം കുടപ്പനമൂട് നെല്ലിക്കാമല തടത്തിനകത്ത് വീട്ടിൽ എം.എസ്. സുജിത്ത് (32) ആണ് ഏറ്റുമാനൂർ പോലീസിന്റെ പിടിയിലായത്.

ഏറ്റുമാനൂർ ക്ഷേത്രത്തിന് സമീപം പ്രവർത്തിക്കുന്ന ടൈൽ വ്യാപാര സ്ഥാപനത്തിലാണ് സംഭവം. ബില്ലിൽ തിരിമറി നടത്തിയ ശേഷം സ്റ്റോക്കിൽ ഡാമേജ് കാണിച്ചാണ് സുജിത്ത് പണം തട്ടിയതെന്നാണ് പരാതി. ഒരു വർഷമായി നടത്തിവന്ന തട്ടിപ്പ്, കടയുടമ സ്റ്റോക്ക് എടുപ്പ് നടത്തിയപ്പോഴാണ് കണ്ടെത്തിയത്. തുടർന്ന് ഏറ്റുമാനൂർ പൊലീസിൽ പരാതി നൽകുകയും കോട്ടയം ഡിവൈ.എസ്.പിയായിരുന്ന കെ.ജി. അനീഷിന്‍റെ നിർദ്ദേശാനുസരണം ഏറ്റുമാനൂർ മുൻ എസ്.എച്ച്.ഒ പ്രസാദ് എബ്രഹാം വർഗീസിന്‍റെയും പ്രിൻസിപ്പൽ എസ്.ഐ സാഗറിന്‍റെയും നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിൽ സുജിത് കുറ്റക്കാരനാണെന്ന് കണ്ടെത്തി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു.

മേൽവിലാസം മാറ്റി പല സ്ഥലങ്ങളിലായി വാടക്ക് താമസിച്ചിരുന്നതിനാൽ ഇയാളെ കണ്ടെത്താനായില്ല. പിന്നീട് ഏറ്റുമാനൂർ കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചതിനെ തുടർന്ന് കോട്ടയം ഡിവൈ.എസ്.പി എം.കെ. മുരളിയുടെ മേൽനോട്ടത്തിൽ ഏറ്റുമാനൂർ എസ്.എച്ച്.ഒ ഷോജൻ വർഗീസ് നടത്തിയ അന്വേഷണത്തിൽ പ്രതി കിടങ്ങൂർ കൊമ്പനാംകുന്ന് ഭാഗത്ത് വാടകക്ക് താമസിക്കുകയാണെന്ന വിവരം ലഭിച്ചു. അറസ്റ്റ് രേഖപെടുത്തിയ പ്രതിയെ കോടതിയിൽ ഹാജരാക്കി.

Related Articles
News4media
  • India
  • News
  • Top News

രേണുകാസ്വാമി കൊലക്കേസ്; ദർശനും പവിത്ര ഗൗഡയ്ക്കും ജാമ്യം

News4media
  • Kerala
  • News

ജനറൽ കംപാര്‍ട്ട്മെന്‍റിന്‍റെ ശുചിമുറിയോട് ചേര്‍ന്ന് ഉപേക്ഷിക്കപ്പെട നിലയിൽ കണ്ടെത്തിയത് അരലിറ്ററിന്...

News4media
  • Kerala
  • News
  • Top News

അടുത്ത 3 മണിക്കൂറിൽ മഴ കനക്കും; 3 ജില്ലകളിൽ ഓറഞ്ച്, ആറിടത്ത് യെല്ലോ

News4media
  • Kerala
  • News

കൊച്ചിയിൽ കുടിവെള്ളത്തിന് നീല നിറം; മറുപടി പറയാതെ അധികൃതർ

News4media
  • Kerala
  • News

അത്യാവശ്യമാണ്, ഒരു കോൾ ചെയ്യാൻ ആ ഫോൺ തരുമോ ചേട്ടാ..ടാക്‌സി ഡ്രൈവറുടെ മൊബൈൽ വാങ്ങി മുങ്ങിയ യുവാവ് പിട...

News4media
  • Kerala
  • Top News

പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത ആ​ൺ​കു​ട്ടി​ക്കെതിരെ ലൈം​ഗി​ക പീഡനം; മധ്യവയസ്കന് 20 വ​ർ​ഷം ക​ഠി​ന​ത​ട​വും...

News4media
  • Kerala
  • News

ഗ്ലാ​സ് ഡോ​റു​ക​ൾ പ്ലാ​സ്റ്റി​ക് ഷീ​റ്റു​ക​ൾ കൊ​ണ്ട് മ​റ​ച്ചു; എ.​ടി.​എം മെ​ഷീ​ൻ മൊ​ത്തം കു​ത്തി​പ്പ...

News4media
  • Kerala
  • News

യുവാവിനെ ട്രെയിനില്‍ നിന്ന് തള്ളിയിട്ട് കൊലപ്പെടുത്തിയ കേസ് : പ്രതിക്കെതിരെ നി‌ർണ്ണായക തെളിവുകൾ

News4media
  • Kerala
  • News
  • Top News

കോട്ടയത്തെ വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ പ്രവേശനം നിരോധിച്ചു; രാത്രി യാത്രയും പാടില്ല

News4media
  • Kerala
  • News
  • Top News

കോട്ടയത്ത് നൈറ്റ് ഡ്യൂട്ടി കഴിഞ്ഞ് മടങ്ങിയ എസ്ഐയെ കാണാനില്ല; പരാതി നൽകി കുടുംബം

News4media
  • Kerala
  • Top News

ഏറ്റുമാനൂർ, അതിരമ്പുഴ പ്രദേശങ്ങളിൽ ഇരുചക്രവാഹനം നിർത്തിയിടാൻ വയ്യ, സ്കെച്ചിട്ട് കൊണ്ടുപോകാൻ മോഷ്ടാക്...

News4media
  • Kerala
  • News

ഏറ്റുമാനൂരിൽ ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ യാത്രക്കാരനെ കടിച്ചത് പാമ്പ് തന്നെ; പാമ്പിനെ കണ്ടെന്ന് കടിയേ...

News4media
  • Kerala
  • News

ഏറ്റുമാനൂർ – പാലാ സംസ്ഥാനപാതയിൽ അപകടങ്ങൾ തുടർക്കഥയാകുന്നു; ചേർപ്പുങ്കലിനു സമീപം ബൈക്കുകൾ തമ്മി...

Leave a Reply

Your email address will not be published. Required fields are marked *

© Copyright News4media 2024. Designed and Developed by Horizon Digital