1. ഇന്ന് ക്രിസ്തുമസ്; യേശുവിന്റെ തിരുപ്പിറവി ആഘോഷമാക്കി വിശ്വാസികൾ
2. പ്രധാനമന്ത്രിയുടെ ക്രിസ്മസ് വിരുന്ന് ഇന്ന്; മതമേലധ്യക്ഷന്‍മാര്‍ പങ്കെടുക്കും
3. നിലയ്ക്കലിൽ ശബരിമല തീർത്ഥാടകരുടെ വാഹനം മറിഞ്ഞു; 13 പേർക്ക് പരിക്ക്, 2 പേരുടെ നില ഗുരുതരം
4. മധ്യപ്രദേശ് മന്ത്രിസഭാ വികസനം ഇന്ന് നടക്കും
5. ക്രിസ്തുമസ് തലേന്ന് തെക്കൻ ഗാസയിൽ ഇസ്രയേൽ വ്യോമാക്രമണം; 70 പലസ്തീനികൾ കൊല്ലപ്പെട്ടു
6. തെക്കൻ കേരളത്തിൽ മഴ; ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത, തീരപ്രദേശത്ത് ജാഗ്രതാ നിർദ്ദേശം
7. പൂഞ്ച് ഭീകരാക്രമണം; കരസേനാ മേധാവി ഇന്ന് ജമ്മുവിലെത്തും, കനത്ത ജാഗ്രതയില്‍ സൈന്യം
8. മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ 25 ശതമാനം ഓഹരികൾ വിൽക്കും; സ്ഥിരീകരിച്ച് ക്ലബ്
9. പ്രണയപ്പക; യുവതിയെ ജീവനോടെ കത്തിച്ച് ട്രാൻജെൻഡർ, കൈകാൽ കെട്ടി, ഞരമ്പ് മുറിച്ചു
10. ക്രിസ്മസ് ആഘോഷത്തിനിടെ മാനവീയം വീഥിയിൽ സംഘർഷം; പൊലീസ് ഉദ്യോഗസ്ഥർക്ക് പരുക്ക്