1. ഗഗൻയാൻ പരീക്ഷണ വിക്ഷേപണം വിജയകരം; ക്രൂ മൊഡ്യൂൾ കൃത്യമായി കടലിൽ ഇറക്കി
2. ബന്ദികളാക്കിയ രണ്ടു യുഎസ് പൗരന്മാരെ വിട്ടയച്ച് ഹമാസ്; തീരുമാനം ഖത്തറിന്റെ മധ്യസ്ഥതയിൽ
3. പെരുമ്പാവൂരിൽ മൂന്നര വയസുകാരിക്ക് നേരെ ലൈംഗികാതിക്രമം; രണ്ട് അസം സ്വദേശികൾ കസ്റ്റഡിയിൽ
4. വീണാ വിജയൻ കൈപ്പറ്റിയ 1.72 കോടി രൂപക്ക് ഐജിഎസ്ടി അടച്ചെന്ന് ധനവകുപ്പ്
5. ലോകകപ്പിൽ ഇന്ന് രണ്ട് മത്സരങ്ങൾ; നെതർലൻഡ്സ് ശ്രീലങ്കയെയും, ഇംഗ്ലണ്ട്- ദക്ഷിണാഫ്രിക്കയെയും നേരിടും
6. ഗ്യാൻവാപി: അംഗശുദ്ധി വരുത്തുന്ന സ്ഥലവും സർവേയുടെ പരിധിയിൽ കൊണ്ടുവരണമെന്ന ഹർജിയിൽ വിധി ഇന്ന്
7. സ്വർണവിലയിൽ വീണ്ടും വർധന; ഗ്രാമിന് 20 രൂപ വർധിച്ചു
8. ഗാസയിൽ വെടിനിർത്തൽ നടപ്പാക്കണമെന്ന് ആഹ്വാനം ചെയ്ത് ആസിയാന്‍ – ജിസിസി ഉച്ചകോടി
9. കൊച്ചിയിൽ നാലാം അങ്കത്തിന് ബ്ലാസ്റ്റേഴ്‌സ്; നോര്‍ത്ത് ഈസ്റ്റുമായുളള മത്സരം ഇന്ന്
10. സംസ്ഥാനത്ത് തുലാവർഷം രണ്ട് ദിവസത്തിനുള്ളിൽ എത്തിയേക്കും; ഇന്ന് തെക്കൻ കേരളത്തിൽ മഴയ്ക്ക് സാധ്യത