1. കോടിയേരി ബാലകൃഷ്ണന്റെ ഓർമകൾക്ക് ഒരാണ്ട്
2. വാണിജ്യ എൽപിജി വിലകൂട്ടി. സിലിണ്ടറിന് 209 യാണ് കൂടിയത്. വിലവർധനവ് ഇന്നുമുതൽ
3. സംസ്ഥാനത്തെ ട്രെയിൻ സർവീസുകളിൽ ഇന്ന് മുതൽ മാറ്റം
4. ഗൂഗിൾ മാപ്പ് നോക്കി സഞ്ചരിച്ചു. കൊച്ചിയിൽ കാർ പുഴയിലേക്ക് മറിഞ്ഞ് രണ്ടു ഡോക്ടർമാർക്ക് ദാരുണാന്ത്യം
5. സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ തുടരും, അഞ്ച് ജില്ലകളിൽ യെല്ലോ അലേർട്ട്
6. ഏഷ്യന്‍ ഗെയിംസിൽ ഇന്ത്യയ്ക്ക് 11-ാം സ്വര്‍ണം, നേട്ടം പുരുഷന്മാരുടെ ഷൂട്ടിങ് ട്രാപ്പ് ടീം ഇനത്തില്‍
7. രാജസ്ഥാനില്‍ കോണ്‍ഗ്രസിന് ഭരണത്തുടര്‍ച്ചയില്ല; ബിജെപിക്ക് ജയം പ്രവചിച്ച് ഇറ്റിജി അഭിപ്രായ സര്‍വ്വേ
8. ഏകദിന ലോകകപ്പ് ആരംഭിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ വിരമിക്കല്‍ സൂചന നല്‍കി ഇന്ത്യന്‍ ഓഫ് സ്പിന്നര്‍ ആര്‍ അശ്വിന്‍
9. അസമിൽ ഭൂചലനം. ദുബ്രിയിൽ പുലർച്ചെ മൂന്നു മണിയോടെ 3.1 തീവ്രത രേഖപ്പെടുത്തി
10. യുഎഇ ഭരണകൂടം പ്രഖ്യാപിച്ച തൊഴിൽ നഷ്ട ഇൻഷുറൻസ് പദ്ധതിയിൽ അംഗമാകാത്തവരിൽ നിന്ന് ഇന്ന് മുതൽ പിഴ ഈടാക്കി തുടങ്ങും