1. 2024 എത്തി; പ്രതീക്ഷകളോടെ പുതുവർഷത്തെ വരവേറ്റ് ലോകം
2. പുതുചരിത്രം കുറിച്ച് ഐഎസ്ആർഒ; എക്സ്പോസാറ്റ് വിക്ഷേപണം വിജയകരം
3. സജി ചെറിയാന്‍റെ പ്രസ്താവനയിൽ ക്രൈസ്തവസമൂഹത്തിന് നീരസം; വാക്കുകളിൽ മിതത്വം പുലർത്തണമെന്ന് കെസിബിസി
4. മാറ്റിവെച്ച നവകേരള സദസ് ഇന്നും നാളെയും; പ്രതിഷേധത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് കോണ്‍ഗ്രസ്
5. മൈലപ്രയിലെ വ്യാപാരിയുടെ കൊലപാതകം: മൂന്ന് പേർ കസ്റ്റഡിയിൽ
6. സിൽവർ ലൈൻ പദ്ധതി; തടസ്സവാദങ്ങൾ നിരത്തി ദക്ഷിണ റെയിൽവേ റിപ്പോർട്ട്
7. ചെങ്കടലില്‍ ഹൂതികള്‍ക്കെതിരെ തിരിച്ചടിച്ച് യുഎസ് സൈന്യം; 3 ബോട്ടുകള്‍ മുക്കി, 10 പേരെ വധിച്ചു
8. കണ്ണൂരിൽ ഗവർണറുടെ കോലം കത്തിച്ച സംഭവം; എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റ് ഉൾപ്പെടെയുള്ളവർക്ക് കേസ്
9. ഓസ്ട്രേലിയന്‍ സൂപ്പര്‍താരം ഡേവിഡ് വാര്‍ണര്‍ ഏകദിന ക്രിക്കറ്റില്‍ നിന്നും വിരമിച്ചു
10. റിപ്പബ്ലിക്ദിന പരേഡ്; കേരളത്തിന്‍റെ നിശ്ചലദൃശ്യത്തിന് ഇക്കുറിയും അനുമതി ഇല്ല