Tag: youth congress

‘ദൈവം ആയുസ് തന്നിട്ടുണ്ടേൽ മോനേ വിനോയ് കെ ജെ തന്നെ വിടത്തില്ല’; പൊലീസ് ഉദ്യോഗസ്ഥനെതിരെ ഭീഷണി പോസ്റ്റ്, യൂത്ത് കോൺഗ്രസ് നേതാവിനെതിരെ കേസെടുത്തു

കൽപറ്റ: പൊലീസ് ഉദ്യോഗസ്ഥനെതിരെ സമൂഹമാധ്യമത്തിലൂടെ ഭീഷണി മുഴക്കിയ യൂത്ത് കോൺഗ്രസ് നേതാവിനെതിരെ കേസെടുത്തു. കൽപറ്റ ബ്ലോക്ക് പഞ്ചായത്ത് അംഗവും യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറിയുമായ ജഷീർ...

ശൈലജക്കെതിരെ അശ്ലീല പരാമർശം; യൂത്ത് കോൺഗ്രസ്‌ പ്രവർത്തകനെ ശിക്ഷ വിധിച്ച് കോടതി

കോഴിക്കോട്: സിപിഎം വനിതാ നേതാവ് കെ കെ ശൈലജക്കെതിരെ സോഷ്യൽ മീഡിയയിൽ അശ്ലീല പരാമർശം നടത്തിയ യൂത്ത് കോൺഗ്രസ്‌ പ്രവർത്തകനെ കോടതി ശിക്ഷിച്ചു. മെബിൻ തോമസിനെയാണ്...

‘ആ വീഡിയോ ഇവിടെയുണ്ട്’; മുഖ്യമന്ത്രിയുടെ ഗണ്‍മാന് ക്ലീന്‍ ചിറ്റ് നല്‍കിയതിനെതിരെ യൂത്ത് കോൺഗ്രസ് കോടതിയിൽ; മര്‍ദനത്തിന്റെ ദൃശ്യങ്ങള്‍ കൈമാറി

സംസ്ഥാന സർക്കാരിന്റെ നവകേരള സദസ്സിനെത്തിയ മുഖ്യമന്ത്രിക്കു മുന്നില്‍ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ്, കെഎസ്‌യു നേതാക്കളെ മര്‍ദിച്ച മുഖ്യമന്ത്രിയുടെ ഗണ്‍മാനും മറ്റു സുരക്ഷാ ജീവനക്കാര്‍ക്കും ക്ലീന്‍ ചിറ്റ്...

‘മുഖ്യമന്ത്രിക്ക് സുരക്ഷയൊരുക്കുക മാത്രമാണ് ഉദ്യോഗസ്ഥർ ചെയ്തത്’; നവകേരള യാത്രയ്ക്കിടെ യൂത്ത് കോൺഗ്രസുകാരെ മർദിച്ച ഗൺമാൻമാർക്ക് ക്ലീൻ ചിറ്റ്

സർക്കാരിന്റെ നവകേരള യാത്രയ്ക്കിടെ ആലപ്പുഴയിൽ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദിച്ച മുഖ്യമന്ത്രിയുടെ ഗൺമാൻമാർക്ക് ക്ലീൻ ചിറ്റ്. മുഖ്യമന്ത്രിക്ക് സുരക്ഷയൊരുക്കുക മാത്രമാണ് ഉദ്യോഗസ്ഥർ ചെയ്തതെന്ന് റിപ്പോർട്ടിൽ...

‘കലാപാഹ്വാനത്തിന് കേസെടുക്കണം’; ഹിന്ദു പത്രത്തിനും പി ആര്‍ ഏജന്‍സിക്കുമെതിരെ പരാതി നൽകി യൂത്ത് കോണ്‍ഗ്രസ്

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ അഭിമുഖ വിവാദത്തെ തുടർന്ന് ഹിന്ദു പത്രത്തിനും പി ആര്‍ ഏജന്‍സിയായ കെയ്‌സനുമെതിരെ പരാതിയുമായി യൂത്ത് കോണ്‍ഗ്രസ്. ഹിന്ദു പത്രത്തിനും കെയ്‌സനുമെതിരെ...

മലപ്പുറത്തെ അപമാനിച്ചു; മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാണിച്ച് യൂത്ത് കോൺഗ്രസ്, അറസ്റ്റ്

കണ്ണൂർ: മുഖ്യമന്ത്രി പിണറായി വിജയനെതിരെ കരിങ്കൊടി പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ് പ്രവർത്തകർ. മലപ്പുറത്തെ ന്യൂനപക്ഷങ്ങളെ അധിക്ഷേപിച്ച മുഖ്യമന്ത്രി രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിഷേധം സംഘടിപ്പിച്ചത്. രണ്ടു പ്രവർത്തകരെ...

സംഘർഷഭൂമിയായി തലസ്ഥാനം; യൂത്ത് കോൺഗ്രസ് മാർച്ചിൽ പ്രവർത്തകരെ വളഞ്ഞിട്ട് തല്ലി പോലീസ്, അബിൻ വർക്കിയ്ക്ക് പരിക്ക്

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് യൂത്ത് കോൺ​ഗ്രസ് നടത്തിയ പ്രതിഷേധ മാർച്ചിനിടെ സംഘർഷം. തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിലേക്ക് നടത്തിയ മാർച്ചില്‍ യുഡിഎഫ് കൺവീനർ എം എം ഹസൻ...

ആകാശ് തില്ലങ്കേരിയുടെ ജീപ്പ് സവാരി; പരാതി നൽകി യൂത്ത് കോൺഗ്രസ്

വയനാട്: നിയമം ലംഘിച്ചു യാത്ര നടത്തിയ ആകാശ് തില്ലങ്കേരിക്കെതിരെ എൻഫോഴ്സ്മെന്റ് ആർടിഒയ്ക്ക് പരാതി നൽകി യൂത്ത് കോൺഗ്രസ്. വയനാട് ആർടിഒ അന്വേഷണത്തിന് നിർദേശം നൽകി. നമ്പർ...

കൂടോത്രം ചെയ്തിട്ടൊന്നും കാര്യമില്ല; പണിയെടുത്താലേ പാർട്ടിയുണ്ടാവൂ; കോൺഗ്രസിനെ കണക്കിന് പരിഹസിച്ച് യൂത്ത് കോൺഗ്രസ് നേതാവ്

തിരുവനന്തപുരം: കൂടോത്ര വിവാദത്തിൽ കോൺഗ്രസിനെ കണക്കിന് പരിഹസിച്ച് യൂത്ത് കോൺഗ്രസ് നേതാവ്. കൂടോത്രം ചെയ്തിട്ടൊന്നും കാര്യമില്ല. പണിയെടുത്താലേ പാർട്ടിയുണ്ടാവൂ എന്ന് യൂത്ത് കോൺഗ്രസ് വൈസ് പ്രസിഡന്റ്...

‘മേയറുണ്ട് സൂക്ഷിക്കുക’; KSRTC ബസുകളിൽ പോസ്റ്റർ ഒട്ടിച്ച് ഡ്രൈവർമാർക്ക് ഉപദേശവും നൽകി യൂത്ത് കോൺഗ്രസ്

മേയറും കെഎസ്ആർടിസി ഡ്രൈവറും തമ്മിൽ നടുറോഡിലുണ്ടായ തർക്കത്തിൽ പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ്. തിരുവനനന്തപുരം നഗരസഭയ്ക്ക് മുന്നിലാണ് യൂത്ത് കോൺഗ്രസിന്റെ പ്രതിഷേധം നടക്കുന്നത്. നഗരസഭയുടെ ഗേറ്റിന് മുന്നിൽ...

ചിന്ത ജെറോമിനെ കാറിടിച്ച് പരുക്കേൽപ്പിച്ചു; യൂത്ത് കോൺഗ്രസ്, കെ.എസ്.യു നേതാക്കൾക്കെതിരെ വധശ്രമത്തിന് കേസ്

സിപിഎം സംസ്ഥാന സമിതി അംഗം ചിന്ത ജെറോമിനെ കാറിടിച്ച് പരുക്കേൽപ്പിച്ചെന്ന പരാതിയിൽ യൂത്ത് കോൺഗ്രസ്, കെ.എസ്.യു നേതാക്കൾക്കെതിരെ പൊലീസ് വധശ്രമത്തിന് കേസെടുത്തു. യൂത്ത് കോൺഗ്രസ് പ്രവർത്തകൻ...

തിരുവനന്തപുരത്ത് സ്വതന്ത്രനായി മത്സരിച്ചേക്കും; യൂത്ത് കോൺഗ്രസ് പ്രാഥമികാംഗത്വം രാജിവെച്ച് സംസ്ഥാന സെക്രട്ടറി അഡ്വ. ഷൈൻ ലാൽ

തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് പ്രാഥമികാംഗത്വം രാജിവെച്ച് സംസ്ഥാന സെക്രട്ടറി അഡ്വ. ഷൈൻ ലാൽ. തിരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങളിൽ സഹകരിപ്പിക്കുന്നില്ലെന്ന് ആരോപിച്ചാണ് നടപടി. ഷൈൻ തിരുവനന്തപുരത്ത് സ്വതന്ത്രമായി മത്സരിച്ചേക്കും....