Tag: worm inbiriyani

ബിരിയാണിയിൽ പുഴു ; കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രി കാന്റീനിൽ പരിശോധനക്കെത്തിയ ഉദ്യോഗസ്ഥർ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച്ച

ബിരിയാണിയിൽ പുഴുവിനെ കണ്ടെത്തിയതോടെ കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രി കാന്റീൻ ആരോഗ്യ വകുപ്പ് പൂട്ടിച്ചു. ആരോഗ്യ വകുപ്പും പഞ്ചായത്തും ചേർന്ന് നടത്തിയ പരിശോധനയിൽ കാന്റീനനിന് അകത്തും പുറത്തും...