ലോകത്തെ ആദ്യ വുഡൻ സാറ്റ്‌ലൈറ്റ് പരീക്ഷിച്ചു. പുറംപാളി മരം കൊണ്ട് നിർമിച്ച ഈ കൃത്രിമ ഉപഗ്രഹം ചൊവ്വാഴ്‌ച രാവിലെയാണ് ബഹിരാകാശത്തേക്ക് അയച്ചത്. ലോഹ പാളിക്ക് പകരം പ്ലൈവുഡ് കൊണ്ട് നിർമിച്ചിരിക്കുന്ന ഈ കുഞ്ഞൻ കൃത്രിമ ഉപഗ്രഹത്തിൻറെ പേര് ലിഗ്നോസാറ്റ് എന്നാണ്. മരം കൊണ്ടുള്ള കൃത്രിമ ഉപഗ്രഹങ്ങൾ പാരിസ്ഥിതിക ആഘാതം കുറയ്ക്കാനും സഹായിക്കും എന്നും കരുതപ്പെടുന്നുണ്ട്.വളരെ സങ്കീർണമായ ബഹിരാകാശ കാലാവസ്ഥയെ തടി കൊണ്ടുള്ള ഉൽപന്നങ്ങൾ എങ്ങനെ അതിജീവിക്കുമെന്ന് ഇതിലൂടെ മനസിലാക്കാൻ കഴിയുമെന്നാണ് ജപ്പാനിലെ ശാസ്ത്രജ്ഞരുടെ പ്രതീക്ഷ. പാർപ്പിട നിർമാതാക്കളായ […]
© Copyright News4media 2024. Designed and Developed by Horizon Digital