web analytics

Tag: wildlife

ഒറ്റവർഷംകൊണ്ട് മുഴുവൻ കാട്ടുപന്നികളേയും കൊന്നു തീർക്കും; പുതിയ പദ്ധതിയിങ്ങനെ…

മനുഷ്യ വന്യജീവി സംഘർഷം വനമേഖലയ്ക്ക് പിന്നാലെ നാട്ടിൻപുറങ്ങളിലും പ്രതിസന്ധിയായതോടെ ഒരു വർഷം നീണ്ടു നിൽക്കുന്ന തീവ്രയത്‌നത്തിന് വനം വകുപ്പും സർക്കാരും. കൃഷി പുനരുജ്ജീവനവും മനുഷ്യ-വന്യജീവി സംഘർഷ ലഘൂകരണവും...

കാടുകയറാതെ പടയപ്പ; മൂന്നാറിൽ ഭീതി….

കാടുകയറാതെ പടയപ്പ; മൂന്നാറിൽ ഭീതി…. മൂന്നാറിലും പരിസരത്തും ഇറങ്ങുന്ന ഒറ്റയാൻ പടയപ്പ കാടുകയറാൻ തയാറാകാതെ ജനവാസ മേഖലകളിൽ തുടരുന്നു. ദിവസങ്ങളായി മൂന്നാർ പ്രദേശത്തെ ജനവാസമേഖലയിലാണ് പടയപ്പ തമ്പടിച്ചിരിക്കുന്നത്. അരുവിക്കാട്...

മനുഷ്യന്റെ മൂന്നിരട്ടി നീളമുള്ള രാജവെമ്പാല

മനുഷ്യന്റെ മൂന്നിരട്ടി നീളമുള്ള രാജവെമ്പാല തിരുവനന്തപുരം: 18 അടിയോളം നീളമുള്ള രാജവെമ്പാലയെ സിമ്പിളായി പിടികൂടുന്ന വനിതാ ബീറ്റ് ഫോറസ്റ്റ് ഓഫിസറാണ് ഇപ്പോൾ സൈബർ ലോകത്തെ താരം. വനം വകുപ്പിന്റെ...

കടുവയുടെ ആക്രമണം; യുവതിക്ക് ദാരുണാന്ത്യം

കടുവയുടെ ആക്രമണം; യുവതിക്ക് ദാരുണാന്ത്യം ബന്ദിപ്പൂരിൽ കടുവയുടെ ആക്രമണം. ആക്രമണത്തിൽ ഗുണ്ടൽപേട്ട് താലൂക്കിലെ ദേശിപുര കോളനിയിൽ താമസിക്കുന്ന യുവതി മരിച്ചു. ചാമരാജനഗർ ജില്ലയിൽ ബന്ദിപ്പൂർ കടുവ സംരക്ഷണ കേന്ദ്രത്തിലെ...

കാട്ടാനയാക്രമണം കെട്ടിച്ചമച്ച കഥയോ..? അന്വേഷണം

സ്ത്രീ മരിച്ച സംഭവത്തിൽ വഴിത്തിരിവ് പീരുമേട്ടിൽ കാട്ടാനയുടെ ആക്രമണത്തിൽ ആദിവാസി സ്ത്രീ മരിച്ച സംഭവത്തിൽ വഴിത്തിരിവ്. പോസ്റ്റ് മോർട്ടത്തിൻ്റെ പ്രാഥമിക റിപ്പോർട്ടിലാണ് മരണകാരണം കാട്ടാന ആക്രമണം അല്ലെന്ന്...

9 വർഷത്തിനിടെ വന്യജീവികൾ എടുത്തത് 1128 ജീവനുകൾ; സുരക്ഷാവേലി നിർമ്മിക്കാൻ എട്ടു വർഷത്തിനിടെ ചെലവിട്ടത് 74.83 കോടി

മലപ്പുറം: സംസ്ഥാനത്ത് മനുഷ്യ- വന്യജീവി സംഘർഷം ഭീതിജനകമായ രീതിയിൽ വർധിച്ചു വരികയാണ്. കാട്ടാനയുടെയും കടുവയുടെയും ആക്രമണം മൂലം ജീവൻ നഷ്ടപ്പെടുന്നവരുടെ എണ്ണം വർധിച്ചു വരുകയാണ്. വനമേഖലയോടു...