Tag: #Wild Elephant Attack

രാവിലെ ജോലിക്ക് പോകാൻ ഇറങ്ങിയ യുവാവിനു നേരെ പാഞ്ഞടുത്ത് കാട്ടാന; ആക്രമണത്തിൽ യുവാവിന് ​ഗുരുതര പരുക്ക്

കൽപ്പറ്റ: വയനാട്ടിൽ വീണ്ടും കാട്ടാന ആക്രമണം. സുഗന്ധഗിരി സ്വദേശി വിജയനാണ് പരിക്കേറ്റത്. രാവിലെ ആറരയോടെയായിരുന്നു സംഭവം.Another attack by wild animals in Wayanad വീട്ടിൽ നിന്ന്...

മുത്തങ്ങയിൽ നിർത്തിയിട്ട ബസിന് നേരെ കാട്ടാന ആക്രമണം; മുൻഭാഗത്തെ ഗ്ലാസ് തകർത്തു

വയനാട്: മുത്തങ്ങ തകരപ്പാടിയിൽ നിർത്തിയിട്ട സ്വകാര്യ ബസിന് നേരെ കാട്ടാന ആക്രമണം. ബത്തേരി - പൊൻകുഴി റോഡിൽ സർവീസ് നടത്തുന്ന 'എമിറേറ്റ്സ്' ബസിനു നേരെയാണ് കാട്ടാനയുടെ...

അട്ടപ്പാടിയില്‍ കാട്ടാന ആക്രമണം; ആദിവാസി യുവാവിന് പരിക്ക്

പാലക്കാട്: അട്ടപ്പാടിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ ആദിവാസി യുവാവിന് പരിക്കേറ്റു. അഗളി കൂടന്‍ചാള ഊരിലെ ഈശ്വരനെയാണ് (34) കാട്ടാന ആക്രമിച്ചത്. ഇന്നലെ രാത്രി ജോലി കഴിഞ്ഞ് ഊരിലേക്ക്...

പ​യ​റ്റു​കാ​ട് സ​ർ​വേ​ക്ക് എത്തിയ ഉ​ദ്യോ​ഗ​സ്ഥ​രെ കാ​ട്ടാ​ന​ക്കൂ​ട്ടം വി​ര​ട്ടി​യോ​ടി​ച്ചു; കുത്താനെത്തിയത് പി​ടി 5ഉം പി​ടി 14ഉം

പാ​ല​ക്കാ​ട്: പ​രി​സ്ഥി​തി​ ലോലപ്ര​ദേ​ശ​ങ്ങ​ളു​ടെ സ​ർ​വേ​ക്ക് എത്തിയ ഉ​ദ്യോ​ഗ​സ്ഥ​രെ കാ​ട്ടാ​ന​ക്കൂ​ട്ടം വി​ര​ട്ടി​യോ​ടി​ച്ചു. സർവേ പൂർത്തിയാകാത്ത പ്രദേശങ്ങളിൽ എത്തിയ ഉദ്യോഗസ്ഥരെയാണ് ആനകൾ വിരട്ടി ഓടിച്ചത്. ക​ഞ്ചി​ക്കോ​ട് പ​യ​റ്റു​കാ​ട് മേ​ഖ​ല​യി​ലാ​ണ് സം​ഭ​വം....

കാട്ടാന ആക്രമണത്തിൽ മാതൃഭൂമി ന്യൂസ് ക്യാമറാമാന് ദാരുണാന്ത്യം

പാലക്കാട് കാട്ടാനയുടെ ആക്രമണത്തിൽ മാതൃഭൂമി ന്യൂസ് ക്യാമറാമാൻ എ വി മുകേഷ് കൊല്ലപ്പെട്ടു. ഇന്ന് രാവിലെ പാലക്കാട് കൊട്ടെക്കാട് വച്ച് റിപ്പോർട്ടിങ്ങിനിടെയായിരുന്നു കാട്ടാനയുടെ ആക്രമണം ഉണ്ടായത്....

ആറളം ഫാഫിലെ ആനപ്പിണ്ടത്തിന് പൊന്നുവില; ആവശ്യക്കാർ ഏറെ; നേരം വെളുക്കുമ്പോൾ മുതൽ ആനച്ചാലുകളിൽ പിണ്ടം തേടി നടപ്പാണ് നാട്ടുകാർ; ആനപ്പിണ്ടം ചികഞ്ഞെടുക്കുന്ന സാധനം ഇനി നിങ്ങളും തിന്നും

കണ്ണൂർ: കാലവസ്ഥ വ്യതിയാനം മൂലം മറ്റിടങ്ങളിൽ കശുവണ്ടിയില്ലാതിരിക്കുന്ന സാഹചര്യത്തിൽ സാമ്പത്തിക പ്രതിസന്ധിയിൽ വലയുന്ന ആറളം ഫാമിന് പ്രതീക്ഷയേകിക്കൊണ്ട് കശുമാവുകൾ പൂത്തത്. പൂവ് ഫലമായപ്പോഴാണ് അടുത്ത വെല്ലുവിളിയെത്തി....

വയനാട്ടിൽ വാഹനങ്ങൾക്ക് നേരെ കാട്ടാന ആക്രമണം; റോഡരികിൽ നിർത്തിയിട്ട കാറും ബൈക്കും തകർത്തു

കൽപ്പറ്റ: വയനാട്ടിൽ കാട്ടാനയുടെ ആക്രമണത്തിൽ വാഹനങ്ങൾ തകർന്നു. നെയ്ക്കുപ്പ മുണ്ടക്കലിന് സമീപമിറങ്ങിയ കാട്ടാന റോഡരികിൽ നിർത്തിയിട്ട കാറും ബൈക്കും ആണ് തകർത്തത്. പൊലീസ് ഉദ്യോഗസ്ഥനായ അജേഷിൻ്റെ...

കൃഷി നശിപ്പിച്ചു, കുടിവെള്ള പൈപ്പ് ചവിട്ടിപ്പൊട്ടിച്ചു; കൊട്ടിയൂരിൽ കാട്ടാനക്കൂട്ടത്തിന്റെ ആക്രമണത്തിൽ വ്യാപക നാശ നഷ്ടം, വനം വകുപ്പ് നടപടിയെടുക്കുന്നില്ലെന്ന പരാതിയുമായി നാട്ടുകാർ

കണ്ണൂർ: കൊട്ടിയൂർ പാലുകാച്ചിയിൽ കാട്ടാനക്കൂട്ടത്തിന്റെ പരാക്രമത്തിൽ കനത്ത നാശനഷ്ടം. പ്രദേശത്ത് വ്യാപകമായി കൃഷി നശിപ്പിക്കുകയും കുടിവെള്ള പൈപ്പുകളും കാട്ടാനക്കൂട്ടം തകർത്തു. ഒരാഴ്ചയായി തുടരുന്ന കാട്ടാനശല്യം പരിഹാരിക്കാൻ...

16 മണിക്കൂര്‍ നീണ്ട രക്ഷാപ്രവര്‍ത്തനം ഫലംകണ്ടു; കിണറ്റില്‍ വീണ കാട്ടാനയെ കരയ്ക്കെത്തിച്ചു;  ജനവാസമേഖലയില്‍ മൂന്ന് കിലോ മീറ്റര്‍ അകലെയുള്ള കാട്ടിലേക്ക് ആനയെ തുരത്തി; മയക്കുവെടി വയ്ക്കാത്തതില്‍ പ്രതിഷേധം

കോതമംഗലം: കോതമംഗലത്ത് കിണറ്റില്‍ വീണ കാട്ടാനയെ കരയ്‌ക്കെത്തിച്ചു.പതിനാറ് മണിക്കൂര്‍ നീണ്ട രക്ഷാപ്രവര്‍ത്തനത്തൊടുവില്‍  കരയിലെത്തിയതിന് പിന്നാലെ ആന കാട്ടിലേക്ക് ഓടിപ്പോകുകയും ചെയ്തു. കിണറിടിച്ച ശേഷമാണ് ആനയെ പുറത്തെത്തിച്ചത്. അതിനുശേഷം...

അടങ്ങുന്നില്ല, ആനക്കലി; പത്തനംതിട്ട തുലാപ്പള്ളിയില്‍ കാട്ടാന ആക്രമണം; ഒരാൾ കൊല്ലപ്പെട്ടു

ആനക്കലി അടങ്ങുന്നില്ല. പത്തനംതിട്ട തുലാപ്പള്ളിയില്‍ കാട്ടാന ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. പുലര്‍ച്ചെ ഒരുമണിയോടെയായിരുന്നു സംഭവം. പുളിക്കുന്നത്ത് മലയില്‍ ബിജുവാണ് കൊല്ലപ്പെട്ടത്. അന്‍പത് വയസായിരുന്നു. വീട്ടുമുറ്റത്ത് തെങ്ങ്...

തേനെടുക്കാൻ പോയ ദമ്പതികൾക്ക് നേരെ കാട്ടാനയാക്രമണം; ഭാര്യ കൊല്ലപ്പെട്ടു, ഭർത്താവിന് ഗുരുതര പരിക്ക്

മലപ്പുറം: സംസ്ഥാനത്ത് കാട്ടാന ആക്രമണത്തിൽ വീണ്ടും മരണം. മലപ്പുറം പരപ്പൻപാറ കോളനിയിലെ മിനിയാണ് കൊലപ്പെട്ടത്. മിനിയുടെ ഒപ്പം ഉണ്ടായിരുന്ന ഭർത്താവ് സുരേഷിനും ഗുരുതര പരിക്കേറ്റിട്ടുണ്ട്. വയനാട്- മലപ്പുറം...

ചിന്നക്കനാലിൽ വീണ്ടും കാട്ടാന ആക്രമണം; ചക്കക്കൊമ്പൻ വീടു തകർത്തു

ഇടുക്കി: ചിന്നക്കനാലിൽ വീണ്ടും കാട്ടാനയുടെ ആക്രമണം. ചിന്നക്കനാൽ 301 കോളനിയിൽ എത്തിയ കാട്ടാന വീടും വീട്ടുപകരണങ്ങളും നശിപ്പിച്ചു. മാസങ്ങൾക്ക് മുൻപ് ആനയിറങ്കൽ ജലാശയത്തിൽ വള്ളം മറിഞ്ഞു...