Tag: wild animal attack

വയനാട് വന്യജീവി ആക്രമണം; 50 ലക്ഷം രൂപ അനുവദിച്ച് സംസ്ഥാന സർക്കാർ

വയനാട്: വയനാട്ടിലെ വന്യജീവി ആക്രമണം നേരിടുന്നതിനായി സംസ്ഥാന സർക്കാർ 50 ലക്ഷം രൂപ അനുവദിച്ചു. വയനാട് കലക്ടറുടെ ആവശ്യപ്രകാരം സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി തുക അനുവദിക്കുകയായിരുന്നു....

ലോവർ ക്യാമ്പിൽ കാട്ടാന ആക്രമണം; തൊഴിലാളി സ്ത്രീക്ക് ദാരുണാന്ത്യം

തേനി: തേനി ലോവർ ക്യാമ്പിൽ കാട്ടാന ആക്രമണത്തിൽപെട്ട തൊഴിലാളി സ്ത്രീ മരിച്ചു. ഗൂഡല്ലൂർ സ്വദേശി പിച്ചൈയുടെ ഭാര്യ സരസ്വതി(55) ആണ് മരിച്ചത്. ഇന്നലെ വൈകുന്നേരം തോട്ടത്തിൽ...

ആനവന്നാലും ശരി കടുവ വന്നാലും ശരി ഇനി എഐ തുരത്തും; മൃഗങ്ങൾ നാട്ടിലിറങ്ങിയാൽ അപ്പോൾ എസ്.എം.എസ് വരും; റെയിൽവേ ട്രാക്കുകളിൽ ട്രെയിനിടിച്ച് ആനകൾ ചാകാതിരിക്കാനും പദ്ധതി; പുത്തൻ എഐ സാങ്കേതിക വിദ്യയുമായി വനംവകുപ്പ്

തൃശൂർ: ആനവന്നാലും ശരി, കടുവ വന്നാലും ശരി ഇനി എഐ തുരത്തും. ആർട്ടിഫിഷ്യൽ ഇന്റലിജന്റ്‌സിന്റെ സഹായത്തോടെയുള്ള നൂതന രീതികളിലൂടെ മനുഷ്യ -വന്യജീവി സംഘർഷം കുറയ്ക്കാനാണ് വനം...

വാൽപ്പാറയിൽ കാട്ടുപോത്താക്രമണം; തോട്ടം തൊഴിലാളി മരിച്ചു

തൃശൂർ: വാൽപ്പാറയിൽ കാട്ടുപോത്താക്രമണത്തിൽ തോട്ടം തൊഴിലാളിക്ക് ദാരുണാന്ത്യം. തമിഴ്നാട് സ്വദേശിയായ അരുൺ(48) ആണ് മരിച്ചത്. വാൽപ്പാറ മുരുകാളി എസ്റ്റേറ്റിൽ തേയിലയ്ക്ക് മരുന്നടിക്കുന്നതിനിടെയാണ് കാട്ടുപോത്തിന്റെ ആക്രമണം ഉണ്ടായത്. വയറിൽ...

ഓടിക്കൊണ്ടിരിക്കുന്ന കാറിന് നേരെ കാട്ടുപോത്തിന്‍റെ ആക്രമണം; യാത്രക്കാര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

കോഴിക്കോട്: പന്നിക്കോട്ടൂരില്‍ ഓടിക്കൊണ്ടിരിക്കുന്ന കാറിന് നേരെ കാട്ടുപോത്തിന്‍റെ ആക്രമണം. ചെമ്പനോട- പെരുവണ്ണാമുഴി റോഡിൽ വെച്ചാണ് ആക്രമണം ഉണ്ടായത്. കാറിലുണ്ടായിരുന്ന യാത്രക്കാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. ഇന്ന് രാവിലെയാണ്...

മലകയറ്റം കഴിഞ്ഞ് മടങ്ങുന്നതിനിടെ കാട്ടുപോത്തിന്റെ ആക്രമണം; ഇടുക്കിയില്‍ ഒരാള്‍ക്ക് ഗുരുതര പരിക്ക്

ഇടുക്കി: ഇടുക്കിയില്‍ കാട്ടുപോത്തിന്റെ ആക്രമണത്തില്‍ ഒരാള്‍ക്ക് ഗുരുതര പരിക്ക്. സ്പ്രിങ്ങ് വാലിയില്‍ മുല്ലമല എം ആര്‍ രാജീവനാണ് പരിക്കേറ്റത്. ദുഃഖ വെള്ളിയാഴ്ചയുടെ ഭാഗമായി മലകയറ്റം കഴിഞ്ഞ്...

മൂന്നാറിൽ രണ്ടുപേരെ കൊലപ്പെടുത്തിയ കട്ടകൊമ്പൻ വീണ്ടും ജനവാസ മേഖലയിൽ; ഭീതിയോടെ ജനം; നേര്യമംഗലം കാഞ്ഞിരവേലിയിലും വീണ്ടും കാട്ടാന ആക്രമണം

ഇടുക്കി: മൂന്നാറിൽ ജനവാസമേഖലയിൽ ഭീതിപരത്തി കട്ടക്കൊമ്പൻ. സെവൻമല എസ്റ്റേറ്റ്, പാർവതി ഡിവിഷനിൽ രാവിലെ എട്ട് മണിയോടെയാണ് കാട്ടാനയെ കണ്ടത്. നേരത്തെ മൂന്നാറിൽ രണ്ടുപേരെ ആക്രമിച്ച് കൊലപ്പെടുത്തിയ...

നിലയ്ക്കാത്ത വന്യ ജീവി ആക്രമണം; മറയൂരില്‍ കാട്ടുപോത്തിന്‍റെ ആക്രമണത്തില്‍ ഒരാള്‍ക്ക് ഗുരുതര പരിക്ക്

ഇടുക്കി: മറയൂരില്‍ കാട്ടുപോത്തിന്‍റെ ആക്രമണത്തില്‍ ഒരാള്‍ക്ക് ഗുരുതര പരിക്ക്. മംഗളംപാറ സ്വദേശി അന്തോണി മുത്ത് തങ്കയയെയാണ് കാട്ടുപോത്ത് ആക്രമിച്ചത്. ഇന്നലെ രാത്രിയാണ് സംഭവം. മംഗളം പാറയിലെ...

പുലിപ്പേടിയിൽ വയനാട്; ആക്രമണത്തിൽ ഒരാൾക്ക് ഗുരുതര പരിക്ക്

കല്‍പ്പറ്റ: വയനാട് പയ്യമ്പള്ളിയിൽ വീണ്ടും വന്യജീവി ആക്രമണത്തിൽ ഒരാൾക്ക് പരിക്ക്. പുലിയാണ് ആക്രമിച്ചതെന്ന് നാട്ടുകാർ പറഞ്ഞു. കുറുക്കമൂല സ്വദേശി സുകുവിനെയാണ് പുലി ആക്രമിച്ചത്. ഇന്ന് രാവിലെയാണ്...

കൂരാച്ചുണ്ടിൽ ഇന്ന് ഹർത്താൽ; അതിരപ്പിള്ളിയിൽ കരിദിനം; കാട്ടുപോത്ത് കുത്തിക്കൊന്ന കർഷകന്റെ മൃതദേഹം ഇന്ന് സംസ്‌കരിക്കും കാട്ടാന ചവിട്ടിക്കൊന്ന വത്സയുടെ സംസ്‌കാരവും ഇന്ന്

കോഴിക്കോട്/ തൃശൂർ: അതിരപ്പിള്ളിയിൽ കാട്ടാന ചവിട്ടിക്കൊന്ന വയോധികയുടെ മൃതദേഹം ഇന്ന് സംസ്‌കരിക്കും. രാവിലെ ചാലക്കുടി ആശുപത്രിയിൽ പോസ്റ്റ്‌മോർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും....

സംസ്ഥാനത്ത് വന്യജീവി ആക്രമണത്തിൽ രണ്ടു മരണം; കോഴിക്കോട് കാട്ടുപോത്ത് കർഷകനെ കുത്തിക്കൊന്നു, തൃശൂരിൽ കാട്ടാനയാക്രമണത്തിൽ സ്ത്രീ കൊല്ലപ്പെട്ടു

സംസ്ഥാനത്ത് വീണ്ടും വന്യജീവി ആക്രമണത്തിൽ രണ്ടുപേർക്ക് കൂടി ദാരുണാന്ത്യം. കോഴിക്കോട് കാട്ടുപോത്തിന്റെ ആക്രമണത്തിൽ കർഷകൻ കൊല്ലപ്പെട്ടു. പാലോട്ടിൽ അബ്രഹാം(62) എന്നയാളാണ് കാട്ടുപോത്തിന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. കൃഷിയിടത്തിൽ...
error: Content is protected !!