web analytics

Tag: wife was arrested

ഒന്നുമറിയാത്തതുപോലെ വിദേശത്തു നിന്നും തിരിച്ചെത്തി, കൂട്ടാളി എല്ലാം വെളിപ്പെടുത്തിയതറിയാതെ; യുവാവ് മർദ്ദനമേറ്റ് മരിച്ച സംഭവത്തിൽ ഭാര്യ കൂട്ടുപ്രതി; അകലകുന്നത്ത് നടന്നത്

കോട്ടയം: യുവാവ് മർദ്ദനമേറ്റ് മരിച്ച സംഭവത്തിൽ ഭാര്യയെ അറസ്റ്റ് ചെയ്തു. കോട്ടയം അകലകുന്നത്താണ് സംഭവം. അകലക്കുന്നം സ്വദേശി രതീഷ് മർദനമേറ്റു മരിച്ച സംഭവത്തിലാണു രതീഷിന്റെ ഭാര്യ...