Tag: #Wife suicide

അടിമുടി അവിഹിതം ! ഒടുവിൽ ഒരുമിച്ചു മരിക്കാനായി ഭാര്യക്ക് കയർ കുരുക്കിട്ട് കൊടുത്തു; ഭാര്യ തൂങ്ങിയപ്പോൾ മുങ്ങി; പത്തനംതിട്ട റാന്നിയിൽ യുവാവ് അറസ്റ്റിൽ

ഭാര്യക്ക് ആത്മഹത്യ ചെയ്യാനായി കയർ കുരുക്കി കൊടുത്ത ശേഷം മുങ്ങിയ ഭർത്താവ് അറസ്റ്റിൽ. ഭർത്താവ് സുനിലാണ് അറസ്റ്റിലായത്. ആത്മഹത്യ ചെയ്യാൻ പ്രേരിപ്പിച്ചു എന്നാണ് പോലീസിന്റെ കണ്ടെത്തൽ....