Tag: WhatsApp group admin

വാട്‌സ്ആപ്പ് ഗ്രൂപ്പിൽ നിന്ന് നീക്കം ചെയ്തതിന് അഡ്മിനെ വെടിവച്ചു കൊന്നു

പെഷവാർ: വാട്‌സ്ആപ്പ് ഗ്രൂപ്പിൽ നിന്ന് നീക്കം ചെയ്തതിനെ തുടർന്നുണ്ടായ വൈരാഗ്യത്തിൽ അഡ്മിനെ വെടിവച്ചു കൊന്നു. പാകിസ്ഥാനിലെ പെഷവാറിൽ വ്യാഴാഴ്ച വൈകിട്ടായിരുന്നു സംഭവം നടന്നത്. മുഷ്‌താഖ് അഹ്‌മ്മദ് എന്നയാളാണ്...

മ​താ​ടി​സ്ഥാ​ന​ത്തി​ൽ വാ​ട്സാ​പ്പ് ഗ്രൂ​പ്പ്; ​കെ.​ഗോ​പാ​ല​കൃ​ഷ്ണ​നെ​തി​രെ അന്വേഷണം നടത്താൻ പോലീസ്; അ​ന്വേ​ഷ​ണ ചു​മ​ത​ല ന​ർ​കോ​ട്ടി​ക് അ​സി​സ്റ്റ​ന്‍റ് ക​മ്മീ​ഷ​ണ​ർ​ക്ക്

തി​രു​വ​ന​ന്ത​പു​രം: മ​താ​ടി​സ്ഥാ​ന​ത്തി​ൽ വാ​ട്സാ​പ്പ് ഗ്രൂ​പ്പു​ണ്ടാ​ക്കി​യ മുൻ വ്യ​വ​സാ​യ വ​കു​പ്പ് ഡ​യ​റ​ക്ട​ർ കെ.​ഗോ​പാ​ല​കൃ​ഷ്ണ​നെ​തി​രെ പ്രാ​ഥ​മി​കാ​ന്വേ​ഷ​ണം ന​ട​ത്തും.അ​ന്വേ​ഷ​ണ ചു​മ​ത​ല ന​ർ​കോ​ട്ടി​ക് അ​സി​സ്റ്റ​ന്‍റ് ക​മ്മീ​ഷ​ണ​ർ​ക്കാ​ണ്. പ്രാഥമിക ​അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​കും എ​ഫ്ഐ​ആ​ർ...

വാട്‌സ്ആപ്പ് ഗ്രൂപ്പ് അഡ്മിൻ ലൈസൻസ്; ഫീസ് 50 ഡോളർ; മാറ്റത്തിനൊരുങ്ങി ഈ രാജ്യം

വാട്‌സ്ആപ്പ് ഗ്രൂപ്പ് അഡ്മിൻ ലൈസൻസ് ഫീസടയ്ക്കണമെന്ന് ആഫ്രിക്കൻ രാജ്യമായ സിംബാബ്‍വെയിൽ പുതിയ നിയമം കൊണ്ടുവന്നിരിക്കുകയാണ്.രാജ്യത്തെ പോസ്ററ് ആൻഡ് ടെലി കമ്യൂണിക്കേഷൻസ് റെഗുലേറ്ററി അഥോറിറ്റിയിൽ രജിസ്ററർ ചെയ്ത്...

കൊരങ്ങാടിലെ ഞരമ്പ് രോഗി സിസിടിവിയിൽ കുടുങ്ങി; അതു മറ്റാരുമായിരുന്നില്ല, ഒളിഞ്ഞു നോട്ടക്കാരെ പിടികൂടാൻ തുടങ്ങിയ ഗ്രൂപ്പിൻ്റെ അഡ്മിൻ തന്നെ!

കോഴിക്കോട്: രാത്രി വീടുകളിൽ നിരന്തരം ആരോ ഒളിഞ്ഞുനോക്കുന്നതായി പരാതി ഉയർന്നതോടെ തിരച്ചിലിനു വാട്‌സാപ് ഗ്രൂപ്പ് രൂപീകരിച്ച് നാട്ടുകാർ. ഒടുവിൽ സിസിടിവിയിൽ കുടുങ്ങിയ ആളെ കണ്ടപ്പോൾ നാട്ടുകാർ...