Tag: volcano

ഇന്തോനേഷ്യയിൽ വൻ അഗ്നിപർവ്വത വിസ്ഫോടനം; കിലോമീറ്ററുകൾ ചുറ്റളവിൽ ചാരം; സമീപത്തെ ഏഴ് ഗ്രാമങ്ങളെ ഒഴിപ്പിക്കും

വിദൂര ഇന്തോനേഷ്യൻ ദ്വീപായ ഹൽമഹേരയിലെ അഗ്നിപർവ്വതം, മൗണ്ട് ഇബു വീണ്ടും പൊട്ടിത്തെറിച്ചു, ശനിയാഴ്ച വൈകുന്നേരത്തെ സ്‌ഫോടനത്തെ തുടർന്ന് സമീപത്തെ ഏഴ് ഗ്രാമങ്ങളെ ഒഴിപ്പിക്കാൻ തീരുമാനിച്ചതായി പ്രാദേശിക...