Tag: Vishnujith missing case

ആറാം നാൾ ആശ്വാസ വാർത്ത; മലപ്പുറത്ത് നിന്നും കാണാതായ വിഷ്ണുജിത്തിനെ കണ്ടെത്തി

പാലക്കാട്: മലപ്പുറത്ത് നിന്നും കാണാതായ വിഷ്ണുജിത്തിനെ ഊട്ടിയില്‍ നിന്നും കണ്ടെത്തി. ആറു ദിവസം നീണ്ട അന്വേഷണത്തിനൊടുവിലാണ് യുവാവിനെ കണ്ടെത്തിയത്. വിവാഹത്തിന് മൂന്നു ദിവസം മുമ്പാണ് വിഷ്ണുജിത്ത്...

വിഷ്ണുജിത്തിന്റെ ഫോൺ ഓണായി, സഹോദരി വിളിച്ചപ്പോൾ കോൾ എടുത്തെങ്കിലും പ്രതികരണമില്ല; കാണാതായ യുവാവിന്റെ ടവർ ലൊക്കേഷൻ ഊട്ടി കുനൂരിൽ

മലപ്പുറം: വിവാഹാവശ്യത്തിനായുള്ള പണത്തിനായി വീട്ടിൽ നിന്നും പോയതിനെ തുടർന്ന് കാണാതായ വിഷ്ണുജിത്തിന്റെ ടവർ ലൊക്കേഷൻ ഊട്ടിയിലെ കുനൂരിൽ. വിഷ്ണുജിത്തിന്റെ സഹോദരി തുടര്‍ച്ചയായി വിളിച്ചപ്പോള്‍ ഇന്നലെ വൈകീട്ട്...

വിഷ്ണുജിത്ത് കോയമ്പത്തൂരിലോ?; നിർണായക സിസിടിവി ദൃശ്യങ്ങൾ ലഭിച്ചു, കോയമ്പത്തൂരിലും അന്വേഷണം

മലപ്പുറം: മലപ്പുറത്ത് നിന്നും വിവാഹ ആവശ്യത്തിനു പണം സംഘടിപ്പിക്കുന്നതിനായി പാലക്കാട്ടേക്കു പോയ പ്രതിശ്രുത വരൻ അവിടെ നിന്നും കോയമ്പത്തൂരിലേക്ക് പോയതായി പൊലീസ്. കോയമ്പത്തൂരിലേക്ക് പോകാൻ ബസിൽ...
error: Content is protected !!