Tag: #vinayakatemple

തടസ്സങ്ങളും രോഗശമനവും അകറ്റണോ? നല്‍കാം ഗണപതിക്ക്് കറുകമാലയും മുക്കുറ്റിയും:

വിഘ്‌നേശ്വരനായ മഹാഗണപതിക്ക് ഇഷ്ടമുള്ള ചില പ്രത്യേക പുഷ്പങ്ങളും മാലകളുമുണ്ട്. ഗണപതി ഭഗവാന്റെ പ്രിയപ്പെട്ട പൂക്കള്‍ ചുവന്ന ചെമ്പരത്തി, കറുകപ്പുല്ല്, എരിക്കിന്‍ പൂ, തുളസി, ശംഖുപുഷ്പം, മുക്കൂറ്റി...