Tag: village officer

വിജിലൻസിൻ്റെ നോട്ടപ്പുള്ളി, ഗൂഗിൾ പേ വഴി കൈക്കൂലി വാങ്ങിയ വില്ലേജ് ഓഫീസർ പി കെ പ്രീത പിടിയിലായപ്പോൾ

ആലപ്പുഴ: ​ഗൂ​ഗിൾ പേ വഴി കൈക്കൂലി വാങ്ങിയ കേസിൽ വില്ലേജ് ഓഫീസർ വിജിലൻസിന്റെ പിടിയിലായ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ഹരിപ്പാട് വില്ലേജ് ഓഫീസർ പി കെ...

വിവരാവകാശ രേഖകൾ നൽകാൻ ചോദിച്ചത് 3000 രൂപ കൈക്കൂലി; കൊടുത്തത് ഫിനോഫ്തലീൻ പുരട്ടിയ നോട്ടുകൾ; വില്ലേജ് ഓഫീസർ വിജിലൻസിൻ്റെ പിടിയിൽ

തൃശ്ശൂർ: മടക്കത്തറ വില്ലേജ് ഓഫീസറായ പോളി ജോസഫ് 3000/ - രൂപ കൈക്കൂലി വാങ്ങുന്നതിനിടയിൽ വിജിലൻസ് പിടിയിൽ. വിവരാവകാശ രേഖകൾ അനുവദിക്കുന്നതിനായി 3000/- രൂപ കൈക്കൂലിയായിആവശ്യപ്പെടുകയായിരുന്നു. കൈക്കൂലി ആവശ്യപ്പെട്ട...

ബില്ലടച്ചില്ല ; തൃശൂരിൽ വില്ലേജ് ഓഫീസർമാരുടെ ഫോണുകൾ നിശ്ചലമായി

ബില്ലടയ്ക്കാത്തതോടെ തൃശൂർ ജില്ലയിലെ വില്ലേജ് ഓഫീസർമാരുടെ ഫോണുകൾ നിശ്ചലമായി. ഓഫീസ് സംബന്ധമായ പ്രവർത്തനങ്ങൾക്ക് സംസ്ഥാന സർക്കാർ നൽകിയ മൊബൈൽ ഫോണുകൾ പ്രവർത്തന രഹിതമായി. ഇതോടെ വില്ലേജ്...

ആധാരത്തിലെ സര്‍വേ നമ്പര്‍ തിരുത്തുന്നതിന് 4500 രൂപ; കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഓഫീസര്‍

കല്‍പ്പറ്റ: കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഓഫീസര്‍ പിടിയില്‍. വയനാട് വൈത്തിരി താലൂക്കിലെ കുപ്പാടിത്തറ വില്ലേജ് ഓഫീസര്‍ കൊല്ലം സ്വദേശി അഹമ്മദ് നിസാറിനെയാണ് വിജിലന്‍സ് പിടികൂടിയത്.Village officer...

ഒപ്പിന് അരലക്ഷം രൂപ വേണം; അത്രയും ഇല്ലെന്ന് പറഞ്ഞപ്പോൾ സ്പെഷൽ ഡിസ്കൗണ്ട്; ആർത്തി മൂത്ത വില്ലേജ് ഓഫീസർ വിജിലൻസിൻ്റെ പിടിയിൽ

മലപ്പുറം: കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഓഫീസർ പിടിയൽ. തുവ്വൂർ വില്ലേജ് ഓഫീസർ കെ. സുനിൽരാജാണ് വിജിലൻസിൻ്റെ പിടിയിലായത്. 20,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് ഇയാൾ കുടുങ്ങിയത്.Village...

കടമ്പനാട് വില്ലേജ് ഓഫിസർ മനോജിൻ്റെ ആത്മഹത്യ; ആർഡിഒയോട് റിപ്പോർട്ട് തേടി കലക്ടർ; പരാതി സമഗ്ര അന്വേഷണത്തിനായി ജില്ലാ പൊലീസ് മേധാവിക്ക് കൈമാറി

അടൂർ: കടമ്പനാട് വില്ലേജ് ഓഫിസർ മനോജിൻ്റെ ആത്മഹത്യയിൽ ആർഡിഒയോട് റിപ്പോർട്ട് തേടി കലക്ടർ. സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് 12 വില്ലേജ് ഓഫീസർമാർ ഇന്നലെ കലക്ടർക്ക് പരാതി...

മണ്ണെടുപ്പുമായി ബന്ധപ്പെട്ട ജോലി ചെയ്യാൻ സാധിക്കുന്നില്ല; ബാഹ്യ ഇടപെടലുകൾ കൂടി വരുന്നു; വെളിപ്പെടുത്തലുകളുമായി വില്ലേജ് ഓഫീസർമാർ; കടമ്പനാട് വില്ലേജ് ഓഫീസറുടെ ആത്മഹത്യയിൽ ബാഹ്യ ഇടപെടൽ ഉണ്ടോ? കളക്ടർക്ക് പരാതി നൽകി വില്ലേജ് ഓഫീസർമാരുടെ...

പത്തനംതിട്ട: കടമ്പനാട് വില്ലേജ് ഓഫീസർ മനോജിൻറെ ആത്മഹത്യയിൽ ബാഹ്യ ഇടപെടൽ ഉണ്ടോ എന്ന് അന്വേഷിക്കണമെന്ന് കളക്ടർക്ക് പരാതി നൽകി സഹപ്രവർത്തകരായ മറ്റ് വില്ലേജ് ഓഫീസർമാർ. 12 വില്ലേജ്...

മണ്ണെടുപ്പുമായി ബന്ധപ്പെട്ട് സിപിഎം നേതാവ് ഉടക്കി; ആത്മഹത്യക്ക് തൊട്ടുമുമ്പ് ഫോൺകോൾ; ഔദ്യോഗിക ഫോൺ അടിച്ചുമാറ്റി ഉദ്യോ​ഗസ്ഥർ; ആത്മഹത്യ കുറിപ്പിലെ വിവരങ്ങൾ ഒളിപ്പിച്ച് പോലീസ്; വില്ലേജ് ഓഫീസറെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ...

പത്തനംതിട്ട: അടൂർ കടമ്പനാട് വില്ലേജ് ഓഫീസറെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഗുരുതരമായ ആരോപണങ്ങളുമായി കുടുംബം. പള്ളിക്കൽ സ്വദേശി മനോജിനെ (42) ആണ് ഇന്നലെ...