Tag: vikram-sugumaran

നിർമാതാവിനോട് കഥ പറഞ്ഞു ബസിൽ മടങ്ങവേ ഹൃദയാഘാതം; സംവിധായകൻ വിക്രം സുകുമാരൻ അന്തരിച്ചു

ചെന്നൈ: തമിഴ് സംവിധായകൻ വിക്രം സുകുമാരൻ ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു. മധുരയിൽനിന്ന് ചെന്നൈയിലേക്കുള്ള ബസ് യാത്രയ്ക്കിടെ നെഞ്ചുവേദന അനുഭവപ്പെടുകയായിരുന്നു. 47 വയസായിരുന്നു. മധുരയിൽ ഒരുനിർമാതാവിനോട് അടുത്ത ചിത്രത്തിന്റെ...