Tag: #vellappally

ഗണേഷ് സ്വന്തം കുടുംബത്തെ ചതിച്ചു: തിരുവഞ്ചൂര്‍ മറുകണ്ടം ചാടി, തുറന്നുപറച്ചിലുമായി വെള്ളാപ്പള്ളി

പത്തനംതിട്ട: ഒന്നിനുപിറകെ ഒന്നായി വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങി ഗണേഷ് കുമാര്‍. എസ്എന്‍ഡിപിയോഗം ജന.സെക്രട്ടറി വെള്ളാപ്പള്ളി നടേശനാണ് ഗണേഷിനെതിരെ വാക്ശരങ്ങള്‍ തൊടുത്തത്. അച്ഛനെയും സഹോദരിയെയും ചതിച്ചവനാണ് ഗണേഷ് കുമാര്‍....