Tag: vavachan

ഒരുകൈയിൽ മാവെടുത്ത് ഉരുട്ടി മറുകൈകൊണ്ട് വൃത്തത്തിലാക്കിവടയ്ക്ക് തുളയിട്ട് വറുത്തു കോരി ഗിന്നസ് റെക്കോഡ് അടിക്കാൻ വാവച്ചൻ

മുണ്ടക്കയം : വാവച്ചൻ ഉഴുന്നുവട ഉണ്ടാക്കുന്നത് മിന്നൽവേഗത്തിലാണ്. ആദ്യം മിനിറ്റിൽ 39 ആയിരുന്നു പിന്നെ അത് 60 ആയി. ഇപ്പോൾ നൂറു കടന്നു. മുണ്ടക്കയം കൂട്ടിക്കൽ റോഡിലാണ്...