News4media TOP NEWS
പത്തനംതിട്ടയിൽ നാളെ വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപിച്ച് കെഎസ്‍യു പുന്നപ്രയിൽ കടലിൽ ഇറങ്ങിയ വിദ്യാർഥികൾ തിരയിൽപെട്ടു; മൂന്നുപേരെ രക്ഷിച്ചു, ഒരാളെ കാണാതായി ആത്മകഥാ വിവാദം; ഇ പി ജയരാജന്റെ വീട്ടിലെത്തി പോലീസ്, മൊഴി രേഖപ്പെടുത്തി കണ്ണൂരിൽ പൊലീസുകാരിയെ വെട്ടിക്കൊന്ന സംഭവം, ആക്രമണത്തിന് ശേഷം നേരെ പോയത് ബാറിലേക്ക്; പ്രതി പിടിയിൽ

News

News4media

വൈക്കത്തഷ്ടമി; ട്രെയിനുകൾക്ക് വൈക്കം റോഡ് സ്റ്റേഷനിൽ സ്റ്റോപ് അനുവദിച്ച് റെയിൽവേ

കോട്ടയം: ട്രെയിനുകൾക്ക് വൈക്കം റോഡ് സ്റ്റേഷനിൽ താൽക്കാലിക സ്റ്റോപ്പ് അനുവദിച്ച് റെയിൽവേ. നവംബർ 21 മുതൽ 24 വരെ ഒരു മിനിറ്റ് ആണ് സ്റ്റോപ്പ് അനുവദിച്ചിരിക്കുന്നത്. വൈക്കം മഹാദേവക്ഷേത്രത്തിലെ വൈക്കത്തഷ്ടമി ഉത്സവത്തോടനുബന്ധിച്ചാണ് തീരുമാനം.(Vaikathashtami; Railways has allowed trains to stop at Vaikom Road station) നാല് എക്സ്പ്രസ് ട്രെയിനുകളാണ് വൈക്കം റോഡ് സ്റ്റേഷനിൽ നിർത്തുക. 16650 നമ്പർ കന്യാകുമാരി-മംഗളൂരു പരശുറാം എക്സ്പ്രസിനും 16649 നമ്പർ മംഗലാപുരം-കന്യാകുമാരി പരശുറാം എക്സ്പ്രസിനും 16301 നമ്പർ ഷൊർണൂർ-തിരുവനന്തപുരം സെൻട്രൽ […]

November 12, 2024
News4media

വായുനിറച്ച കളിയുപകരണം തകരാറിലായി; ഉള്ളില്‍ കുടുങ്ങിയത് അഞ്ച് വയസ്സിന് താഴെയുള്ള പത്തോളം കുട്ടികൾ, സംഭവം വൈക്കത്ത്

വൈക്കം: വൈക്കം കായലോര ബീച്ചില്‍ താത്കാലികമായി എത്തിച്ച വായു നിറച്ച കളിയുപകരണം തകരാറിലായി. ഉള്ളിൽ കുടുങ്ങിയ 10 കുട്ടികളെ മാതാപിതാക്കളും നാട്ടുകാരും ചേര്‍ന്ന് രക്ഷപ്പെടുത്തി. സംഭവത്തിൽ ആർക്കും പരിക്കില്ല.(Children trapped in Vaikathashtami carnival ride) ഇന്ന് വൈകീട്ട് 6.45-നായിരുന്നു സംഭവം. വൈക്കത്തഷ്ടമിയോടനുബന്ധിച്ച് എത്തിച്ച 20 അടിയോളം മുകളിലേക്ക് കയറി ഊര്‍ന്നിറങ്ങുന്ന കളി ഉപകരണത്തിന്റെ വായു പെട്ടെന്ന് ചോരുകയായിരുന്നു. ഈ സമയത്ത് ഉപകരണത്തിന്റെ മുകളില്‍ കയറിയിരുന്ന കുട്ടികള്‍ താഴെ വീണു. അഞ്ച് വയസിന് താഴെയുള്ള കുട്ടികളാണ് കളിച്ചുകൊണ്ടിരുന്നത്. […]

November 10, 2024

© Copyright News4media 2024. Designed and Developed by Horizon Digital

[bws_google_captcha]