ഇടുക്കി: വാറ്റ് ചാരായം നിർമിക്കുന്നതിനിടെ സിപിഎം ലോക്കൽ കമ്മിറ്റിയംഗവും സഹായിയും പോലീസ് പിടിയിൽ. സിപിഎം പുള്ളിക്കാനം ലോക്കൽ കമ്മിറ്റിയംഗം പിഎ അനീഷ്, കേരള ടൂറിസം ഡെവലപ്മെന്റ് സൊസൈറ്റി ഡയറക്ടർ ബോർഡ് അംഗം അജ്മൽ എന്നിവരാണ് പിടിയിലായത്. 200 ലിറ്റർ വാഷും ഏതാനും ലിറ്റർ വാറ്റിയ ചാരായവും കണ്ടെടുത്തിട്ടുണ്ട്. ജില്ലാ പൊലീസ് മേധാവിയുടെ സ്പെഷ്യൽ സ്ക്വാഡ് നടത്തിയ പരിശോധനയിലാണ് ഇരുവരും കുടുങ്ങിയത്. വാഗമൺ കണ്ണംകുളത്തെ സ്വകാര്യ റിസോർട്ടിൽ ചാരായം വാറ്റുന്നതിനിടെയാണ് സിപിഎം നേതാവും കൂട്ടാളിയും പോലീസ് പിടിയിലായത്. രഹസ്യ […]
© Copyright News4media 2024. Designed and Developed by Horizon Digital