Tag: Vadakkupurathu Paattu

വടക്കുപുറത്തു പാട്ടിനെ പറ്റി കേട്ടിട്ടുണ്ടോ…വ്യാഴവട്ടത്തിലൊരിക്കൽ മാത്രം നടക്കുന്ന ചടങ്ങ്; വൈക്കത്തപ്പന്റെ മണ്ണിൽ അമ്മയാരാധനക്കിനി ദിവസങ്ങൾ മാത്രം

ദക്ഷിണകാശിയെന്നറിയപ്പെടുന്ന വൈക്കം മഹാദേവക്ഷേത്രത്തിൽ ഒരു വ്യാഴവട്ടക്കാലത്തെ കാത്തിരിപ്പിനൊടുവിൽ വടക്കുപുറത്തു പാട്ട് വന്നെത്തുന്നു. ഭദ്രകാളി ആരാധനയുടെ തീവ്രതയും ദേവീസ്തുതികളുടെ ഈരടികളും ആർപ്പുവിളികളുടെയും വായ്ക്കുരവയുടെയും ആരവങ്ങളും മുഴങ്ങാൻ ഇനി...