Tag: #vaccine

വീണ്ടും ചികിത്സാ പിഴവ്; വില്ലനായത് കിഡ്നി സ്റ്റോൺ ചികിത്സയ്ക്കിടെ എടുത്ത കുത്തിവെപ്പ്, ഡോക്ടർക്കെതിരെ കേസ്

തിരുവനന്തപുരം: നെയ്യാറ്റിൻകര താലൂക്ക് ആശുപത്രിയിൽ കുത്തിവയ്പ്പെടുത്ത യുവതി അബോധാവസ്ഥയിലെന്ന് പരാതി. ചികിത്സാ പിഴവിനെ തുടർന്ന് ഡോക്ടർക്കെതിരെ പൊലീസ് കേസെടുത്തു. നെയ്യാറ്റിൻകര താലൂക്ക് ആശുപത്രിയിലെ ഡോ. വിനുവിനെതിരെയാണ്...

എട്ടുദിവസം പ്രായമുള്ള കുഞ്ഞിന് ബിസിജിയ്ക്ക് പകരം കുറിച്ചു നൽകിയത് പെന്‍റാവാലന്‍റ്; പരാതി പറഞ്ഞതോടെ ഭീഷണിപ്പെടുത്തി ഹെല്‍ത്ത് ഇന്‍സ്പക്ടര്‍

തൃശ്ശൂർ: തളിക്കുളം കുടുംബാരോഗ്യ കേന്ദ്രത്തില്‍ നവജാത ശിശുവിനു വാക്സിന്‍ മാറി കുറിച്ചു നല്‍കിയതായി പരാതി. എട്ട് ദിവസം പ്രായമായ കുഞ്ഞിന് ബിസിജി വാക്സിന് പകരം ആറാമത്തെ...

നായകടിയേറ്റ യുവതി ആൻ്റി റാബിസ് വാക്‌സിൻ്റെ അഞ്ച് ഡോസുകളും എടുത്തിട്ടും പേവിഷബാധയേറ്റു മരിച്ചു

റോഡിലൂടെ പോകുമ്പോൾ നായയുടെ ആക്രമണത്തിന് ഇരയായ യുവതി പേവിഷബാധയ്ക്കെതിരായ കുത്തിവയ്പ്പെടുത്തിട്ടും പേവിഷ ബാധയേറ്റ് മരിച്ചു. മഹാരാഷ്ട്രയിലെ കോലാപ്പൂരിലാണ് സംഭവം. 21 കാരിയായ സൃഷ്ടി ഷിൻഡെയാണ് പേവിഷബാധയേറ്റ്...

ക്യാൻസറിനെതിരെ ഫലപ്രദമായ വാക്‌സിൻ നിർമാണം അന്തിമഘട്ടത്തിലോ ??

അർബുദ ചികിത്സയിലെ പുത്തൻ കണ്ടുപിടിത്തങ്ങളും ഫലപ്രാപ്തിയും വൈദ്യശാസ്ത്ര രംഗം എപ്പോഴംു ഉറ്റുനോക്കുന്നവയാണ്. എന്നാൽ ക്യാൻസറിനെ പ്രതിരോധിയ്ക്കാൻ ഉടൻ വാക്‌സിൻ രംഗത്തിറക്കുമെന്ന് പ്രഖ്യാപിച്ചിരിയ്ക്കുകയാണ് റഷ്യ. റഷ്യൻ ഗവേഷകർ...

തെരുവുനായയുടെ കടിയേറ്റ യുവതി പേവിഷബാധയ്‌ക്കെതിരെയുള്ള വാക്സിനെടുത്തിട്ടും പേവിഷബാധയേറ്റ് മരിച്ചു

പേവിഷബാധയ്‌ക്കെതിരെയുള്ള വാക്സിനെടുത്തിട്ടും തെരുവുനായയുടെ കടിയേറ്റ യുവതി മരിച്ചു. മരണം പേവിഷബാധ മൂലമാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. പാലക്കാട് തൃത്താല പടിഞ്ഞാറങ്ങാടിയിലാണ് ദാരുണസംഭവം. പടിഞ്ഞാറങ്ങാടി തെക്കിണത്തേതിൽ അഹമ്മദ് കബീറിന്റെ ഭാര്യ...