Tag: uk student visa

അന്താരാഷ്ട്ര വിദ്യാർഥികളുടെ കുറവ് യു.കെ. സർവ്വകലാശാലകളുടെ സാമ്പത്തിക അടിത്തറയിളക്കും; പഠനവിസയ്ക്ക് അപേക്ഷിക്കുന്ന അന്താരാഷ്ട്ര വിദ്യാർഥികളുടെ എണ്ണത്തിൽ കുത്തനെ ഇടിവ്

മുൻ വർഷത്തെ അപേക്ഷിച്ച് യു.കെ.യിൽ സ്റ്റഡി വിസയ്ക്കായുള്ള അപേക്ഷകരുടെ എണ്ണത്തിൽ 16% കുറവ് അനുഭവപ്പെട്ടതായി കണക്കുകൾ.ജൂലൈ മുതൽ സെപ്തംബർ വരെയാണ് 16% കുറവ് വിസ അപേക്ഷകൾ...