Tag: uk-malayali

സ്റ്റെയർകേസിൽ നിന്ന് വീണ് യുകെ മലയാളിക്ക് ദാരുണാന്ത്യം; ആംബുലൻസിൽ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല; അപകടം യുകെയിലെത്തി ഒരു വർഷം തികയുന്നതിന് മുമ്പേ

പീറ്റർബറോ: വീടിനുള്ളിൽ സ്റ്റെയർകേസിൽ നിന്ന് വീണ് യുകെ മലയാളിക്ക് ദാരുണാന്ത്യം. പീറ്റർബറോയിലെ സ്പാൾഡിങിൽ കുടുംബമായി താമസിച്ചിരുന്ന കോട്ടയം സ്വദേശിയായ സോജൻ തോമസ് (49) ആണ് മരിച്ചത്.  വീടിന്റെ...