Tag: uk malayali

പ്രവാസ ലോകത്ത് മറ്റൊരു വിയോഗ വാർത്ത കൂടി; യു കെ മലയാളി സൂര്യയുടെ ഭര്‍ത്താവ് മുകേഷ് സൗദിയില്‍ മരിച്ച നിലയില്‍

അൽഖോബാർ: ലണ്ടന്‍ മലയാളിയായ സൂര്യയുടെ ഭര്‍ത്താവിനെ മരിച്ച നിലയിൽ കണ്ടെത്തി. മൂവാറ്റുപുഴ, മുടവൂർ സ്വദേശി കണ്ണൻവേലിക്കൽ മുകേഷ്‌കുമാർ(37) ആണ് മരിച്ചത്. സൗദി അറേബ്യയിലെ അല്‍കോബാര്‍, തുഖ്ബയിലെ...

പ്രവാസി മലയാളികൾക്ക് അഭിമാന നിമിഷം; സിപിഎം പാർട്ടി കോൺഗ്രസിൽ ബ്രിട്ടൺ, അയർലണ്ട് പ്രതിനിധികളിൽ മലയാളിയും

മധുര: 24-ാമത് സിപിഐ(എം) പാർട്ടി കോൺഗ്രസിൽ എഐസി, യുകെയെ പ്രതിനിധീകരിച്ച് ആദ്യമായി ഒരു മലയാളിയും പങ്കെടുക്കും. പത്തനംതിട്ട സ്വദേശി രാജേഷ് കൃഷ്ണയാണ് യുകെ പ്രതിനിധിയായി സമ്മേളനത്തിൽ...

നരേന്ദ്രൻ രാമകൃഷ്ണൻ എവിടെ; മലയാളിയായ യുവാവിനെ യു.കെയിൽ കാണാതായിട്ട് ഒരു മാസം; സഹായം അഭ്യർത്ഥിച്ച് സഹോദരൻ

യുകെ മലയാളിയായ യുവാവിനെ ഒരു മാസമായി കാണാനില്ലെന്ന് പരാതി. ലണ്ടനിൽ താമസിക്കുന്ന നരേന്ദ്രൻ രാമകൃഷ്ണനെയാണ് കാണാതായത്.  നരേന്ദ്രൻ രാമകൃഷ്ണനെ അവസാനമായി കണ്ടത് കെൻ്റിലെ ഡോവറിൽ ആണെന്ന് പരാതിയിൽ...

മോഹിച്ചെത്തിയ നാട്ടില്‍ അന്ത്യവിശ്രമം; അനില്‍-സോണിയ ദമ്പതികൾക്ക് വിടനൽകി യുകെ മലയാളി സമൂഹം: അന്ത്യശ്രുശ്രൂഷ ലൈവ്

പ്രണയിച്ചു തുടങ്ങിയ ജീവിതം പാതിവഴിയിൽ അവസാനിപ്പിച്ച് ഒരുമിച്ച് മരണത്തിലേക്ക് നടന്ന അനില്‍-സോണിയ ദമ്പതികള്‍ക്ക് ഇന്ന് യുകെ മലയാളി സമൂഹം വിട നൽകുന്നു. മലയാളികൾ ഓണത്തിന്റെ തിരക്കിലേക്ക്...