web analytics

Tag: uk death

യുകെയിൽ മലയാളി വിദ്യാർത്ഥി താമസസ്ഥലത്ത് മരിച്ച നിലയിൽ

യുകെയിൽ മലയാളി വിദ്യാർത്ഥി താമസസ്ഥലത്ത് മരിച്ച നിലയിൽഉപരിപഠനത്തിനായി ലണ്ടനിലെത്തിയ കൊല്ലം സ്വദേശിയായ യുവാവിനെ ലിവർപൂളിലെ അപ്പാർട്ട്മെന്റിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. കൊല്ലം കൊട്ടിയം സ്വദേശിയായ ശ്രീരാജ്...

ബ്രിട്ടനിൽ മലയാളി നഴ്സ് അന്തരിച്ചു

കോട്ടയം: ബ്രിട്ടനിൽ മലയാളി നഴ്സ് അന്തരിച്ചു. കോട്ടയം സ്വദേശിനി മോളിക്കുട്ടി ഉമ്മൻ (64) ആണ് മരിച്ചത്. ലിവർപൂളിലെ ഏൻട്രി യൂണിവേഴ്സിറ്റി ഹോസ്പിറ്റലിൽ നഴ്സായിരുന്നു മോളിക്കുട്ടി ഉമ്മൻ. ശാരീരികാസ്വസ്ഥതകളെ...

യുകെ മലയാളികളെ ഞെട്ടിച്ച് വീണ്ടും മരണവാര്‍ത്ത; കോട്ടയം സ്വദേശിയായ യുവാവിന്റെ മരണം നാട്ടിൽ

അടിക്കടിയുണ്ടാകുന്ന മലയാളികളുടെ മരണം യു കെ മലയാളികളിൽ നടുക്കം ഉളവാക്കുകയാണ്. ഇതിനിടെ യുകെ മലയാളികളെ കണ്ണീരിലാഴ്ത്തി വീണ്ടും മരണ വാര്‍ത്തയെത്തിയിരിക്കുകയാണ്. കോട്ടയം നീണ്ടൂര്‍ സ്വദേശിയായ ശ്രീരാജ്...

യുകെയിൽ മലയാളി യുവാവിന് ദാരുണാന്ത്യം; തീരാനൊമ്പരമായി 35 വയസ്സുകാരന്റെ അപ്രതീക്ഷിത വിയോഗം: വിതുമ്പി മലയാളികൾ

യുകെ മലയാളികള്‍ക്ക് നൊമ്പരമായി മറ്റൊരു മരണവർത്തകൂടി. ക്‌നാനായ സമൂഹത്തിലെ ആദ്യകാല കുടിയേറ്റക്കാരായ തയ്യില്‍ തങ്കച്ചന്റെയും ബെസ്സിയുടെയും മകനായ ആശിഷ് തങ്കച്ചന്‍ ആണ് ഇന്നലെ മരണത്തിന് കീഴടങ്ങിയത്....

യുകെയിൽ അന്തരിച്ച സണ്ണി അഗസ്റ്റിനു വിട നൽകാനൊരുങ്ങി യുകെ മലയാളി സമൂഹം; പൊതുദർശന ക്രമീകരണങ്ങൾ ഇങ്ങനെ:

ലണ്ടന്‍ ബക്കന്റിയില്‍ അസുഖം ബാധിച്ച് ചികിത്സയിലായിരിക്കെ അന്തരിച്ച സണ്ണി അഗസ്റ്റിന്‍ (59) പൂവന്‍തുരുത്തിലിന്റെ പൊതുദര്‍ശനം ഇന്ന് (വ്യാഴാഴ്ച) നടക്കും. എസെക്‌സ് റെയിന്‍ഹാമിലെ ഔര്‍ ലേഡി ഓഫ്...

യുകെയിൽ കാറിന്റെ ഡിക്കിയിൽ 24 കാരി യുവതിയുടെ മൃതദേഹം; ഇന്ത്യക്കാരനായ ഭർത്താവിനായി തിരച്ചിൽ ശക്തമാക്കി പോലീസ്

യുകെയിൽ യുവതിയെ കൊലപ്പെടുത്തി കാറിന്റെ ഡിക്കിയിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഇന്ത്യൻ വംശജനായ ഭർത്താവിനായി തിരച്ചിൽ ശക്തമാക്കി പോലീസ്. നോർത്താംപ്ടൺഷെയറിൽ ഹർഷിത ബ്രെല്ല (24)...

യുകെയിൽ വാഹനാപകടത്തിൽ മലയാളി യുവാവ് മരിച്ചു; മരിച്ചത് എറണാകുളം സ്വദേശി

യുകെയിൽ വാഹനാപകടത്തിൽ മലയാളി യുവാവ് മരിച്ചു. എറണാകുളം ജില്ലയിലെ കാലടി കൈപ്പട്ടൂർ കാച്ചപ്പിള്ളി വീട്ടിൽ ജോയൽ ജോർജ് (24) ആണ് മരിച്ചത്.(A Malayali youth died...