News4media TOP NEWS
ചേർത്തലയിൽ സ്വകാര്യ ബസ് നിയന്ത്രണം വിട്ട് ലോറിയിൽ ഇടിച്ചു; വിദ്യാര്‍ത്ഥികളടക്കം നിരവധി പേർക്ക് പരിക്ക് എട്ട് മാസത്തിനിടെ ഹോസ്റ്റൽ വാസത്തിനിടെ എലിയുടെ കടിയേറ്റത് 15 തവണ; ഓരോ തവണയും വാക്‌സിൻ നൽകി; പത്താം ക്ളാസുകാരിയുടെ ശരീരം തളർന്നു മാനന്തവാടിയിൽ ആദിവാസി യുവാവിനെ കാറില്‍ റോഡിലൂടെ വലിച്ചിഴച്ച സംഭവം; മുഴുവൻ പ്രതികളും പിടിയിൽ വനവിഭവങ്ങള്‍ ശേഖരിക്കാന്‍ പോയവർ തമ്മിൽ തർക്കം; അതിരപ്പിള്ളിയിൽ കാടിനുള്ളില്‍ ജ്യേഷ്ഠന്‍ അനിയനെ വെട്ടിക്കൊന്നു

News

News4media

യുഎഇയിൽ ഇന്ത്യക്കാരായ തൊഴിലാളികൾ സഞ്ചരിച്ച ബസ് മറിഞ്ഞ് അപകടം; ഒമ്പതു പേർ മരിച്ചു; പരിക്കേറ്റവർ വിവിധ ആശുപത്രികളിൽ

യുഎഇയിൽ ബസ് മറിഞ്ഞ് ഒമ്പത് പേർ മരിച്ചെന്ന് റിപ്പോർട്ട്. യുഎഇയിലെ ഖോർഫക്കാനിലാണ് ഇന്ത്യക്കാരായ കെട്ടിട നിർമ്മാണ തൊഴിലാളികൾ സഞ്ചരിച്ച ബസ് മറിഞ്ഞു അപകടമുണ്ടായത് എന്നാണ് സൂചന. അതേസമയം, മരണം സംബന്ധിച്ച കണക്ക് ഔദ്യോഗിക ഏജൻസികൾ സ്ഥിരീകരിച്ചിട്ടില്ല. Nine killed as bus carrying Indian workers overturns in UAE വിവരങ്ങൾക്കായി ഔദ്യോഗിക അറിയിപ്പുകളെ ആശ്രയിക്കണമെന്ന് ഷാർജ പൊലീസ് അറിയിച്ചു. അജ്മാനിൽ നിന്നും ഖോർഫക്കാനിലേക്ക് വരികയായിരുന്ന ബസ് ആണ് അപകടത്തിൽപ്പെട്ടത്. കെട്ടിട നിർമ്മാണ തൊഴിലാളികൾ സഞ്ചരിച്ച ബസ് […]

December 16, 2024

© Copyright News4media 2024. Designed and Developed by Horizon Digital