Tag: #UAE

പ്രവാസി തൊഴിലാളികള്‍ക്ക് ആശ്വാസ വാര്‍ത്ത; യുഎഇയിൽ ഉച്ചവിശ്രമ സമയം പ്രഖ്യാപിച്ചു

ദുബായ്: യുഎഇയിൽ കനത്ത ചൂട് അനുഭവപ്പെടുന്ന സാഹചര്യത്തിൽ ഉച്ചവിശ്രമസമയം പ്രഖ്യാപിച്ചു. നിർമ്മാണ സ്ഥലങ്ങളിലും തുറസ്സായ സ്ഥലങ്ങളിലും ഉച്ചയ്ക്ക് 12.30 മുതൽ 3.30വരെ തൊഴിൽ ചെയ്യുന്നതിനാണ് നിരോധനം...

യുഎഇയില്‍ ഭൂചലനം; ഫുജൈറയിലാണ് പ്രകമ്പനം അനുഭവപ്പെട്ടത്

യുഎഇയിലെ ഫുജൈറയില്‍ നേരിയ ഭൂചലനം അനുഭവപ്പെട്ടു. വെള്ളിയാഴ്ച രാത്രിയാണ് റിക്ടര്‍ സ്കെയിലില്‍ 1.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടത്. യുഎഇ പ്രാദേശിക സമയം രാത്രി 9.57...

വിവാഹത്തിനായി നാട്ടിലേക്ക് പോകാനിരിക്കെ ഹൃദയാഘാതം; ദുബായില്‍ മലയാളി യുവാവിന് ദാരുണാന്ത്യം

വിവാഹത്തിനായി നാട്ടിലേക്ക് പോകാനിരിക്കെ തലശ്ശേരി സ്വദേശി ദുബായില്‍ നിര്യാതനായി. കണ്ണൂർ തലശ്ശേരി ചേറ്റംകുന്ന് സ്വദേശി മുഹമ്മദ് ഷാസ് (29) ആണ് മരിച്ചത്. ഹൃദയാഘാതമാണ് മരണകാരണം. അടുത്ത...

പഴകുംതോറും വീര്യം കൂടുമോ ?? യു.എ.ഇ.യിൽ പ്രളയബാധിത സ്ഥലത്തുനിന്നും 70  വർഷം പഴക്കമുള്ള കോള കണ്ടെത്തി

പ്രളയത്തെ തുടർന്ന് ഗതിമാറി ഒഴുകിയ  അരുവിയ്ക്ക് സമീപത്തു നിന്നും 70 വർഷത്തിലധികം പഴക്കമുള്ള പെപ്‌സി - കോള കണ്ടെത്തി. ഗവേഷകനായ ഓൾ രാഷിദ് അൽ കെത്ബിയാണ്...

മഴയിൽ മുങ്ങി യു.എ.ഇ; ഗതാഗതം ഉൾപ്പെടെ സ്തംഭിച്ചു; റോഡുകൾ അടച്ചുപൂട്ടി ആർ.ടി.എ

മഴ കനത്തതോടെ യു.എ.ഇ.യുടെ വിവിധ ഭാഗങ്ങളിൽ ഗതാഗതം ഉൾപ്പെടെ സ്തംഭിച്ചു. ന്യൂനമർദത്തെ തുടർന്ന് തിങ്കളാഴ്ച വൈകീട്ട് തുടങ്ങിയ ചൊവ്വാഴ്ചയും പെയ്യുകയായിരുന്നു. ബുധനാഴ്ച വരെ മഴ നീണ്ടു...

അതിതീവ്ര മഴ, ആലിപ്പഴ വർഷം, ഇടിമിന്നൽ, 65 കിലോമീറ്റർ വേഗതയിൽവരെ വീശുന്ന കാറ്റ്;മൂന്നു ദിവസം യു.എ.ഇ.യിൽ ഉള്ളവർ സൂക്ഷിക്കുക

യൂ.എ.ഇയിൽ മൂന്നു ദിവസത്തേയ്ക്ക് തീവ്ര മഴയ്ക്കും ആലിപ്പഴ വർഷത്തിനും ഇടിമിന്നലിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. 65 കിലോമീറ്റർ വേഗതയിൽവരെ വീശുന്ന കാറ്റ് പൊടിപറത്തുന്നതോടെ വാഹനമോടിക്കുന്നവരുടെ...

മരുഭൂമിയിൽ കൃഷിയിറക്കി വിജയം കൊയ്ത് 9 വയസുകാരൻ

യു.എ.ഇ.യിലെ അൽ-ഐനിൽ തന്റെ കുടുംബത്തിന്റെ സ്ഥലത്ത് സ്വന്തമായി കൃഷിയിറക്കി വിജയം കൊയ്യുന്ന 9 വയസുകാരനാണ് ഇപ്പോൾ അറബ് വിദേശ മാധ്യമങ്ങളിൽ താരമായിരിക്കുന്നത്. മുസ്ലേഹ് സയ്യിദ് അൽ-ഏരിയാനിയാണ്...

യു.എ.ഇ യിൽ പണമിടപാടുകൾക്ക് ഇനി ദിർഹം വേണ്ട, ഇന്ത്യൻ രൂപ മതി !

യു.എ.ഇ സന്ദർശിക്കുന്ന ഇന്ത്യക്കാർക്കും പ്രവാസികൾക്കും ഇനി മുതൽ ഇന്ത്യൻ രൂപയിൽ തന്നെ ഇടപാടുകൾ നടത്താം. ദുബൈ ആസ്ഥാനമായുള്ള മഷ്രിഖ് ബാങ്കുമായി സഹകരിച്ച് ഫോൺപേയിലൂടെ ആണ് ഈ...

സാലിക് ( ടോൾഗേറ്റ്) ഓഹരികൾ എന്ന പേരിൽ വ്യാജ സന്ദേശങ്ങൾ ; ജാഗ്രത പാലിയ്ക്കണമെന്ന് സാലിക് കമ്പനി

ദുബൈയിൽ സാലിക് ( ടോൾ) കമ്പനിയുടെ ഓഹരികൾ വിറ്റഴിക്കുന്നുവെന്നും നിക്ഷേപം നടത്താൻ അവസരം എന്ന പേരിലും വ്യാജ ഇ-മെയിലുകളും സോഷ്യൽ മീഡിയ അറിയിപ്പുകളും പരക്കുന്നതിനെതിരെ സാലിക്...

യു.എ.ഇ.യിൽ ഏപ്രിലിൽ ഇന്ധന വില ഉയർന്നേക്കും

യു.എ.ഇ.യിൽ ഏപ്രിൽ മാസത്തെ ഇന്ധന വില ഉടൻ പ്രഖ്യാപിയ്ക്കുമെന്നിരിക്കേ ഇന്ധന വില ഉയരാൻ സാധ്യത. ക്രൂഡ് ഓയിൽ വില മുൻ മാസങ്ങളേക്കാൾ ഉയർന്നതോടെയാണ് ഇന്ധന വില...

യു.എ.ഇ.യിൽ ചിക്കൻപോക്‌സ്; മുന്നറിയിപ്പുമായി ആരോഗ്യ വിദഗ്ദ്ധർ

കാലാവസ്ഥാ വ്യതിയാനവും താപനിലയിലെ അറ്റക്കുറച്ചിലുകളും മുൻനിർത്തി യു.എ.ഇ.യിൽ ചിക്കൻ പോക്‌സ് പടർന്നുപിടിയ്ക്കാൻ സാധ്യതയുണ്ടെന്ന് ആരോഗ്യ വിദഗ്ദ്ധർ. വാരിസെല്ല-സോസ്റ്റർ വൈറസുകളാണ് ചിക്കൻപോക്‌സിന് കാരണം. പനി, തൊണ്ടവേദന, ചുണ്ടുണങ്ങുക...

തൊഴിലാളികൾക്ക് കൂടുതൽ സുരക്ഷ ഉറപ്പുവരുത്തി യു.എ.ഇയിൽ പുതിയ ഇൻഷ്വറൻസ് നിയമം

2025 ജനുവരി ഒന്നു മുതൽ യു.എ.ഇ.യിൽ മുഴുവൻ തൊഴിലുടമകളും അവരുടെ ജീവനക്കാർക്ക് ഇൻഷ്വറൻസ് ഏർപ്പെടുത്തണമെന്ന നിയമം ക്യാബിനറ്റ് അംഗീകരിച്ചു. ഗാർഹിക തൊഴിലാളികൾക്ക് ഉൾപ്പെടെ പരിരക്ഷ നൽകുന്നതാണ്...