Tag: two-wheelers at half price

ആധാർ കാർഡും പകുതി കാശും മതി സ്കൂട്ടർ കിട്ടും; തട്ടിപ്പ് പരിപാടി സർക്കാർ പദ്ധതിയാക്കി രാഷ്ട്രീയ പാർട്ടികളും; സീഡ് സൊസൈറ്റിക്കെതിരെ കൂടുതൽ വെളിപ്പെടുത്തലുകൾ

കണ്ണൂർ: പകുതി വിലയ്ക്ക് ഇരുചക്രവാഹനങ്ങൾ നൽകാമെന്ന പേരിൽ തട്ടിപ്പ് നടത്തിയവർക്ക് ചൂട്ടുപിടിച്ചത് രാഷ്ട്രീയ പാർട്ടികൾ. ആധാർ കാർഡും പകുതി പണവും നൽകിയാൽ വാഹനം കിട്ടുമെന്ന് പറഞ്ഞ്...