Tag: Turtle dinner

ജവാൻ ഹോട്ടലിലെ ആമയൂട്ട് ആണ് തൃശൂരിലെ പുതിയ ചർച്ചാവിഷയം; പാറമേക്കാവ് ക്ഷേത്രക്കുളത്തിൽ നിന്നും വരിവരിയായി അവരെത്തും ഉപ്പുമാവും വടയും പഴംപൊരിയും കഴിക്കാൻ

തൃശ്ശൂർ: ക്ഷേത്ര കുളത്തിലെ ആമകളുടെ അത്താഴ സദ്യയാണ് ഇപ്പോൾ തൃശ്ശൂരിലെ ചർച്ചാവിഷയം. പാറമേക്കാവ് ക്ഷേത്രത്തിനു സമീപമുള്ള ജവാൻ ഹോട്ടലിന് മുന്നിലാണ് ക്ഷേത്രക്കുളത്തിലെ ആമകൾക്ക് അത്താഴ സദ്യ...