Tag: treasuries

വകുപ്പുകൾ ബാങ്ക് അക്കൗണ്ടുകളിൽ സൂക്ഷിച്ചിരിക്കുന്ന 3000 കോടി രൂപ എത്രയും വേ​ഗം സംസ്ഥാന ട്രഷറിയിലേക്ക് മാറ്റണം; ചീഫ് സെക്രട്ടറിയുടെ നിർദേശത്തിന് പിന്നിൽ….

ട്രഷറികളിൽ അല്ലാതെ മറ്റ് ബാങ്കുകളിൽ പണം സൂക്ഷിച്ചിരിക്കുന്ന സർക്കാർ വകുപ്പുകൾക്കും പൊതുമേഖലാ സ്ഥാപനങ്ങൾക്കും കർശന നിർദേശവുമായി ചീഫ് സെക്രട്ടറി. സർക്കാർ നിർദേശത്തിന് വിരുദ്ധമായി ബാങ്ക് അക്കൗണ്ടുകളിൽ...

ട്ര​ഷ​റി​യി​ൽ​നി​ന്ന്​ ജീ​വ​ന​ക്കാ​ര​ൻ 43,49,282 രൂ​പ ത​ട്ടി​യെ​ടുത്ത കേസ്; നാ​ലു​വ​ർ​ഷ​മാ​യി​ട്ടും കു​റ്റ​പ​ത്രമായില്ല; എട്ടുവർഷത്തിനിടെ ജീ​വ​ന​ക്കാ​ർ അ​പ​ഹ​രി​ച്ച​ത് 97.71 ലക്ഷം

കൊ​ച്ചി: കേ​ര​ള​ത്തി​ലെ ട്ര​ഷ​റി​ക​ളി​ൽ​നി​ന്ന്​ ജീ​വ​ന​ക്കാ​ർ അ​പ​ഹ​രി​ച്ച​ത് 97,71,274 രൂ​പ. ജി​ല്ല ട്ര​ഷ​റി​ക​ൾ, സ​ബ് ട്ര​ഷ​റി​ക​ൾ തു​ട​ങ്ങി​യ 11 സ്ഥാ​പ​ന​ങ്ങ​ളി​ൽ എ​ട്ട് വ​ർ​ഷ​ത്തി​നി​ടെ ന​ട​ന്ന ത​ട്ടി​പ്പി​ന്‍റെ ക​ണ​ക്കാ​ണി​ത്.97,71,274...