web analytics

Tag: tram in kerala

കേരളത്തിൽ വരുന്നു, ലൈറ്റ് ട്രാം; സംസ്ഥാനത്തെ ഈ 3 നഗരങ്ങൾ ഇനി യൂറോപ്യൻ നിലവാരത്തിലാകും !

കേരളത്തിൽ യൂറോപ്യൻ മാതൃകയിൽ ലൈറ്റ് ട്രാം പദ്ധതി ആലോചിച്ച് കെഎംആര്‍എല്‍. 3 നഗരങ്ങളിലാകും പദ്ധതി നടപ്പാക്കുക. കൊച്ചിയിലും തിരുവനന്തപുരത്തും കോഴിക്കോടും പദ്ധതി നടപ്പിലാക്കാനാണ് കെഎംആര്‍എല്‍ ആലോചന....