web analytics

Tag: train in kerala

കേരളത്തിലുണ്ടായ മേഘവിസ്ഫോടനത്തിനു പിന്നിൽ കുമുലോ നിംബസ്; എങ്ങിനെയാണത് നാശം വിതയ്ക്കുന്നത് ? മേഘവിസ്ഫോടനത്തെപ്പറ്റി അറിയാം:

കേരളത്തിൽ കാലവർഷം ആരംഭിച്ചുകഴിഞ്ഞു. നാടാകെ കനത്ത മഴ തകർക്കുകയാണ്. പലയിടത്തും വെള്ളക്കെട്ടുകൾ രൂപപ്പെട്ടു. ഇന്നലെ കൊച്ചിയിലും പരിസരപ്രദേശങ്ങളിലും ഉൾപ്പെടെ രാവിലെ മുതൽ കനത്ത മഴയാണ് പെയ്തത്....