Tag: #train accident

ചെക്ക് നഗരമായ പർദുബിസിൽ വൻ ട്രെയിൻ അപകടം; 4 പേർ മരിച്ചു; 15 ലേറെപ്പേർക്ക് പരിക്ക്; ട്രെയിനിൽ കാൽസ്യം കാർബൈഡ് ഉണ്ടായിരുന്നതായി അധികൃതർ

ചെക്ക് നഗരമായ പർദുബിസിൽ ഉക്രെയ്നിലേക്കുള്ള ട്രെയിൻ അപകടത്തിൽപ്പെട്ടു. അപകടത്തിൽ 4 പേർ മരിച്ചു, ഒരു ഡസനിലേറെപ്പേർക്ക് പരിക്കേറ്റു. ബുധനാഴ്ച (ജൂൺ 5) തലസ്ഥാനമായ പ്രാഗിൽ നിന്ന്...

സ്റ്റോപ്പില്ലാത്ത ട്രെയിനിൽ നിന്നും ചാടി ഇറങ്ങാൻ ശ്രമം : ആലുവയിൽ യുവാവിന് ഗുരുതര പരിക്ക്

സ്റ്റോപ്പില്ലാത്ത ട്രെയിനിൽ നിന്നും ചാടി ഇറങ്ങാൻ ശ്രമിച്ച ആൾക്ക് ഗുരുതര പരിക്ക്. ആലുവയിലാണ് സംഭവം. ആസാം സ്വദേശി അഫ്സൽ ആണ് ഗുരുതരമായി പരിക്കേറ്റ നിലയിൽ മെഡിക്കൽ...

പരിചയപ്പെട്ടത് ഇൻസ്റ്റാഗ്രാം വഴി, അതും ഒരു മാസം മുൻപ്; കൊല്ലത്ത് ആത്മഹത്യ ചെയ്തത് വിദ്യാത്ഥികൾ, കാരണമറിയാതെ കുടുംബം

കൊല്ലം: കൊല്ലത്ത് ട്രെയിൻ തട്ടി മരിച്ചവരെ തിരിച്ചറിഞ്ഞു. ചന്ദനത്തോപ്പ് മാമൂട് അനന്തുഭവനിൽ പരേതനായ ശശിധരൻ പിള്ളയുടെ മകൻ എസ്.അനന്തു (18), സുഹൃത്തായ എറണാകുളം കളമശ്ശേരി വട്ടേക്കുന്നം...

ട്രെയിനിന്റെ വാതിൽ പടിയിൽ ഇരുന്നു യാത്ര ചെയ്ത വിദ്യാർത്ഥികളുടെ കാലുകൾക്ക് ഗുരുതര പരിക്ക്: അർദ്ധരാത്രിയിൽ കുട്ടികൾക്ക് രക്ഷകനായി നജ്മുദീൻ

ട്രെയിനിൽ വാതിൽപ്പടിയിൽ ഇരുന്ന് കാൽ പുറത്തേക്കിട്ട് യാത്ര ചെയ്ത വിദ്യാർത്ഥികളുടെ കാൽ പ്ലാറ്റ്ഫോമിൽ ഇടിച്ച് ഗുരുതരപരിക്ക്. തിരുവനന്തപുരത്തേക്കുള്ള രാജ്യറാണി എക്സ്പ്രസിൽ ആണ് സംഭവം. വാതിൽ പടിയിൽ...

ഗർഭിണിയായ യുവതി ട്രെയിനിൽ നിന്ന് വീണ് മരിച്ചു; അപകടം ശുചിമുറിയിലേക്ക് പോകുംവഴി

ചെന്നൈ: ട്രെയിനിൽ നിന്ന് വീണ് ഗർഭിണിയായ യുവതി മരിച്ചു. ചെന്നൈ– എഗ്മൂർ– കൊല്ലം എക്സ്പ്രസിൽ യാത്ര ചെയ്ത യുവതിയാണ് മരിച്ചത്. വിരുദാചലത്തിനു സമീപമായിരുന്നു അപകടം. ശുചിമുറിയിലേക്കുപോയ...

വർക്കലയിൽ ട്രെയിൻ തട്ടി യുവാവിന് ദാരുണാന്ത്യം; അപകടം റെയിൽവേ പാളം മുറിച്ച് കടക്കുന്നതിനിടെ

വർക്കല: പാളം മുറിച്ചു കടക്കുന്നതിനിടെ ട്രെയിൻ തട്ടി യുവാവ് മരിച്ചു. മണമ്പൂർ ശങ്കരൻമുക്ക് സ്വദേശി വൈശാഖ് (36) ആണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് 1. 25...

കോട്ടയത്ത് ട്രെയിനിടിച്ച് അമ്മയ്ക്കും കുഞ്ഞിനും ദാരുണാന്ത്യം

കോട്ടയം: അടിച്ചിറയിൽ ട്രെയിൻ ഇടിച്ച് അമ്മയും കുഞ്ഞും മരിച്ചു. കോട്ടയം അടിച്ചിറ 101 കവലക്ക് സമീപത്തെ റെയിൽവേ മേൽ പാലത്തിന് സമീപത്ത് രാവിലെ 10.45 ഓടെയായിരുന്നു...

പാലക്കാട് ട്രെയിനിൽ കയറുന്നതിനിടെ കാൽവഴുതിവീണ് അപകടം: വയോധികയുടെ ഇരുകാലുകളും അറ്റു

ട്രെയിനിൽ കയറുന്നതിനിടെ കാൽവഴുതി പ്ലാറ്റ്ഫോമിനും തീവണ്ടിക്കും ഇടയിലേക്ക് വീണ വയോധികയുടെ ഇരുകാലുകളും അറ്റു. പാലക്കാട് ജങ്ഷൻ റെയിൽവേ സ്റ്റേഷനിൽ വ്യാഴാഴ്ച രാത്രി 9.25-നായിരുന്നു സംഭവം. അഗളി...

പുതുവത്സരാഘോഷം: റെയിൽവേ ട്രാക്കിലൂടെ സ്‌കൂട്ടർ ഓടിച്ചു കയറ്റാൻ ശ്രമിച്ച പ്ലസ് വൺ വിദ്യാർത്ഥിക്ക് ട്രെയിനിടിച്ച് ദാരുണാന്ത്യം

റെയിൽവേ ട്രാക്കിലൂടെ സ്‌കൂട്ടർ ഓടിച്ചുകയറ്റാനുള്ള ശ്രമത്തിനിടെ പ്ലസ് വൺ വിദ്യാർത്ഥി ട്രെയിൻ ഇടിച്ച് മരിച്ചു. കോഴിക്കോട് ബാലുശ്ശേരി അറപ്പീടിക സ്വദേശി ആദിൽ ഫർഹാൻ (17) ആണ്...