Tag: #traditional

നാടൻ സൗന്ദര്യക്കൂട്ടിൽ ഇനി മുഖം തിളങ്ങും

മുഖസൗന്ദര്യത്തിന് അത്രയേറെ പ്രാധാന്യം നൽകുന്നവരാണ് നമ്മൾ ഓരോരുത്തരും . അതുകൊണ്ടുതന്നെ മുഖത്തെ ചെറിയ പാടുകളും കുരുക്കളുമൊക്കെ നമ്മെ വളരെ അസ്വസ്ഥരാക്കാറുമുണ്ട്.ഈ ദൗർബല്യങ്ങൾ മുതലെടുത്തുകൊണ്ടാണ് പല പരസ്യക്കമ്പനികളും...