Tag: Tourist Submarine

പവിഴപ്പുറ്റുകൾ കാണാൻ പോയ അന്തർവാഹിനി തകർന്നു; കുട്ടികളടക്കം ആറുപേർക്ക് ദാരുണാന്ത്യം

കെയ്‌റോ: ടൂറിസ്റ്റ് അന്തർവാഹിനി അപകടത്തിൽപ്പെട്ട് ആറ് മരണം. ഈജിപ്തിലെ ചെങ്കടൽ തീരത്തുള്ള ഹുർഗദയിലാണ് അപകടമുണ്ടായത്. രണ്ട് കുട്ടികളടക്കം ‌ആറ് റഷ്യൻ പൗരന്മാരാണ് അപകടത്തിൽ മരിച്ചത്. അപകടത്തിൽപ്പെട്ട 39...