Tag: Topnews

കോട്ടയം മെഡിക്കൽ കോളേജ് അപകടം; ബിന്ദുവിന്റെ കുടുംബത്തിന് 10 ലക്ഷം രൂപ ധനസഹായവും മകന് ദേവസ്വം ബോർഡിൽ ജോലിയും: അഭിനന്ദനമറിയിച്ച് കേരള വിശ്വകർമ്മ സഭ

വാക്ക് പാലിച്ച് ഇടത് സർക്കാരും മന്ത്രി വി എൻ. വാസവനും. കോട്ടയം മെഡിക്കൽ കോളേജ് അപകടത്തിൽ മരിച്ച ബിന്ദുവിന്റെ കുടുംബത്തിന് 10 ലക്ഷം രൂപ ധനസഹായവും...

ജലാശയത്തിൽ കക്കൂസ് മാലിന്യം തള്ളി

ജലാശയത്തിൽ കക്കൂസ് മാലിന്യം തള്ളി തൊടുപുഴ മുട്ടം പെരുമറ്റത്ത് മലങ്കര ജലാ ശയത്തിൽ കക്കൂസ് മാലിന്യം തള്ളിയ സംഭവത്തിൽ രണ്ടു ലോറികൾ മുട്ടം പോലീസ് പിടിച്ചെടുത്തു. രണ്ട് വാഹനങ്ങളിലാണ്...

ആരെയും ഞെട്ടിക്കുന്ന പ്രണയപ്പകയുടെ കഥ…!

ആരെയും ഞെട്ടിക്കുന്ന പ്രണയപ്പകയുടെ കഥ വ്യാജ ബോംബ് ഭീഷണികൾ അന്വേഷിച്ചെത്തിയ പൊലീസിനു മുന്നിൽ തെളിഞ്ഞത് ആരെയും ഞെട്ടിക്കുന്ന പ്രണയപ്പകയുടെ കഥ. തമിഴ്നാട് ചൈന്നൈ സ്വദേശിയായ റോബോട്ടിക്സ് എൻജിനീയർ റെനെ...

അഹമ്മദാബാദ് വിമാനാപകടത്തിൽ മരിച്ച യു.കെ മലയാളി രഞ്ജിതയുടെ മൃതദേഹം തിരിച്ചറിഞ്ഞു; നാളെ നാട്ടില്‍ എത്തിച്ചേക്കും

ഈ മാസം ആദ്യമുണ്ടായ അഹമ്മദാബാദ് വിമാനാപകടത്തിൽ മരിച്ച പത്തനംതിട്ട സ്വദേശി രഞ്ജിതയുടെ മൃതദേഹം തിരിച്ചറിഞ്ഞു. അമ്മയുടെ ഡിഎന്‍എ സാമ്പിളുമായാണ് രഞ്ജിതയുടെ ഡിഎൻഎ മാച്ച് ആയത്. മൃതദേഹം നാളെ...

ഇറാന്റെ ഇന്റലിജൻസ് മേധാവി കൊല്ലപ്പെട്ടു

ഇസ്രയേൽ ടെഹ്റാനിൽ നടത്തിയ വ്യോമാക്രമണത്തിൽ ഇറാന്റെ ഇന്റലിജൻസ് മേധാവി കൊല്ലപ്പെട്ടു ഇന്റലിജൻസ് മേധാവി മുഹമ്മദ് കസേമിയും മറ്റ് രണ്ട് ജനറൽമാരും ആക്രമണങ്ങളിൽ കൊല്ലപ്പെട്ടതായി ഇറാൻ റവല്യൂഷണറി...

പെൺകുട്ടിയ്ക്ക് നേരെ ലൈംഗികാതിക്രമം; നോർത്തേൺ അയർലണ്ടിൽ വൻ കലാപം..!

പെൺകുട്ടിയ്ക്ക് നേരെ ലൈംഗികാതിക്രമം ഉണ്ടായെന്ന ആരോപണത്തെ തുടർന്ന് നോർത്തേൺ അയർലണ്ടിൽ കലാപം പൊട്ടിപ്പുറപ്പെട്ടു. കലാപത്തിൽ മുഖംമൂടി ധരിച്ച യുവാക്കൾ വീടുകൾക്ക് നേരെ കല്ലെറിഞ്ഞു. തുടർന്ന് ഒരു...

ചെങ്ങന്നൂരിൽ ബൈക്ക് കനാലിലേക്ക് മറിഞ്ഞു പത്ര വിതരണക്കാരൻ മരിച്ചു

ചെങ്ങന്നൂരിൽ ബൈക്ക് കനാലിലേക്ക് മറിഞ്ഞ് പത്രവിതരണത്തിനു പോയ യുവാവ് മരിച്ചു. കൊല്ലകടവ് വല്യ കിഴക്കേക്കേതിൽ രാഹുൽ (20) ആണ് മരിച്ചത്. വ്യാഴാഴ്ച പുലർച്ചേ അഞ്ചു മണിയോടെയാണ് അപകടം.   കൊല്ലകടവ്...

34 കിലോ ഹൈബ്രിഡ് കഞ്ചാവ്; ചോക്ലേറ്റ്, കേക്ക്, ക്രീം ബിസ്‌ക്കറ്റ് എന്നിവയില്‍ കലര്‍ത്തിയ രാസലഹരി…കരിപ്പൂരിൽ 40 കോടിയുടെ ലഹരിമരുന്ന് വേട്ട, സ്ത്രീകൾ പിടിയിൽ

കരിപ്പൂർ വിമാനത്താവളത്തില്‍ 40 കോടിയോളം വിലമതിക്കുന്ന മയക്കുമരുന്നുമായി മൂന്നു സ്ത്രീകള്‍ എയര്‍ കസ്റ്റംസ്സിന്റെ പിടിയില്‍. ചെന്നൈ സ്വദേശിനി റാബിയത് സൈദു സൈനുദ്ദീൻ (40), കോയമ്പത്തൂര്‍ സ്വദേശിനി...

ഇടുക്കിയിൽ ഫോൺ ഷോപ്പുകളിൽ ഓൺലൈൻ പേയ്‌മെന്റിന്റെ പേരിൽ തട്ടിപ്പ്; സിസിടിവി ദൃശ്യങ്ങൾ പുറത്ത്…!

ഇടുക്കിയിലെ വിവിധ മൊബൈൽ ഫോൺ ഷോപ്പുകളിൽ ഓൺലൈൻ പേയ്‌മെന്റിന്റെ പേരിൽ തട്ടിപ്പ് നടന്നതായി പരാതി. കട്ടപ്പന, വണ്ടൻമേട് സ്റ്റേഷനുകളിലാണ് തട്ടിപ്പിന് ഇരയായ മൊബൈൽ ഫോൺ ഷോപ്പ്...

രാജ്യവിരുദ്ധ പരാമർശം: അഖിൽ മാരാർക്കെതിരെ ജാമ്യമില്ലാ കേസ്

രാജ്യത്തിന്റെ അഖണ്ഡതയ്‌ക്കെതിരെ സംസാരിച്ചു എന്ന കുറ്റം ചുമത്തി ടെലിവിഷൻ താരം അഖിൽ മാരാർക്കെതിരെ കൊട്ടാരക്കര പോലീസ് കേസെടുത്തു. ബിഎൻഎസ്. 152 വകുപ്പ് പ്രകാരം ജാമ്യമില്ലാ കുറ്റമാണ്...

ഹൃദയാഘാതം: കട്ടപ്പനയിൽ ഓടുന്ന ബൈക്കിൽ നിന്നും തെറിച്ച് വീണു പിൻസീറ്റ് യാത്രക്കാരൻ..! നടുക്കുന്ന വീഡിയോ

കട്ടപ്പന വെള്ളയാംകുടി എസ് എം എൽ ജങ്ഷന് സമീപം ബൈക്കിൻ്റ് പിൻ സീറ്റിൽ യാത്ര ചെയ്തയാൾ ഹൃദയാഘാതത്തെ തുടർന്ന് തെറിച്ചു വീണു. മേമ്മൂറിയിൽ അജോമോൻ (31)...

വീണ്ടും വെടിനിർത്തൽ ലംഘിച്ച് പാകിസ്ഥാൻ; സാംബയിൽ ഡ്രോൺ ആക്രമണശ്രമം ഇന്ത്യ തകർത്തു, അമൃത്സറിലും ബ്ലാക്ക് ഔട്ട്; വിമാനങ്ങൾ വഴിതിരിച്ചു വിട്ടു

ഓപ്പറേഷന്‍ സിന്ദൂറിന് ശേഷം ആദ്യമായി രാജ്യത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി സംസാരിച്ചതിനു പിന്നാലെ പാക്കിസ്ഥാന്റെ ഡ്രോൺ ആക്രമണ ശ്രമം. ഇന്ത്യയുടെ വ്യോമ പ്രതിരോധ...