Tag: top10

ഇറാഖിൽ ഷോപ്പിംഗ് മാളിൽ തീപിടുത്തം

ഇറാഖിൽ ഷോപ്പിംഗ് മാളിൽ തീപിടുത്തം കിഴക്കൻ ഇറാഖിലെ അല്‍ കുത് നഗരത്തിലെ ഒരു ഷോപ്പിങ് മാളിൽ ഉണ്ടായ തീപിടിത്തത്തിൽ കുറഞ്ഞത് 60 പേർ മരിച്ചു. നിരവധി പേർക്ക് പരുക്കേൽക്കുകയും...