Tag: #Tiger #sixth day

തെരച്ചിൽ ആറാം ദിവസത്തിലേക്ക് കടുവയെ കിട്ടിയില്ല : കുങ്കിയാനകളും സംഘത്തിൽ

വയനാട് വാകേരിയിൽ യുവാവിനെ കൊന്ന കടുവയ്ക്കായി തെരച്ചിൽ ആറാം ദിവസത്തിലേക്ക്. കൂടല്ലൂർ ഗ്രാമത്തിൽ മൂന്നിടത്ത് കടുവയെ പിടികൂടാനായി കൂടുവച്ചിട്ടുണ്ട്. കടുവയ്ക്കായുള്ള തെരച്ചിൽ സംഘത്തിൽ രണ്ടു കുങ്കിയാനകളെക്കൂടി...
error: Content is protected !!