Tag: #Tiger in Wayanad

കേണിച്ചിറയിൽ കൂട്ടിലായ കടുവയുടെ രണ്ടു പല്ലുകൾ തകർന്നു; കാട്ടിലേക്ക് വിടാൻ കഴിയില്ലെന്ന് വനംവകുപ്പ്

വയനാട്: കേണിച്ചിറയിൽ ഭീതി പരത്തിയതിനൊടുവിൽ കൂട്ടിലായ കടുവക്ക് ആരോഗ്യപ്രശ്‌നങ്ങൾ ഉണ്ടെന്ന് റിപ്പോർട്ട്. കടുവയെ കാട്ടിലേക്ക് വിടാൻ കഴിയാത്ത സാഹചര്യമാണെന്ന് വനം വകുപ്പ് വിലയിരുത്തി. കടുവയുടെ രണ്ട്...

പുൽപ്പള്ളിയിൽ വീണ്ടും കടുവയിറങ്ങി, രണ്ട് പശുക്കിടാങ്ങളെ കൊന്നു

വയനാട് ജില്ലയിലെ പുൽപ്പള്ളിയിൽ രണ്ട് പശുക്കിടാങ്ങളെ കടുവ കൊന്നു. പുൽപ്പള്ളി സീതാമൗണ്ടിലാണ് കടുവയുടെ ആക്രമണം ഉണ്ടായത്. കൊളവള്ളി സ്വദേശി കളപ്പുരയ്ക്കൽ ജോസഫിന്റെ ഒന്നരമാസം പ്രായമുള്ള രണ്ട്...

വയനാട്ടിൽ കിണറ്റില്‍ കടുവയെ കണ്ടെത്തി

വയനാട്: മൂന്നാനക്കുഴിയില്‍ കിണറ്റില്‍ കടുവയെ കണ്ടെത്തി. മൂന്നാനക്കുഴി കാക്കനാട് ശ്രീനാഥിന്റെ വീട്ടിലെ കിണറ്റിലാണ് കടുവയെ കണ്ടെത്തി. ഇന്ന് രാവിലെ കിണറ്റിലെ മോട്ടര്‍ പ്രവര്‍ത്തനരഹിതമായതിനെ തുടര്‍ന്ന് പരിശോധിക്കാനായി...

വയനാട്ടില്‍ വീണ്ടും പുലിയിറങ്ങി; വീടുകള്‍ക്കുള്ളില്‍ എത്തിനോക്കുന്ന ദൃശ്യങ്ങൾ പുറത്ത്; ഭീതിയിൽ ജനം

വയനാട്ടില്‍ വീണ്ടും പുലിയിറങ്ങി. രാത്രി പതിനൊന്നുമണിയോടെയാണ് ജനവാസമേഖലയില്‍ പുലിയുടെ സാന്നിധ്യം കണ്ടെത്തിയത്. മേപ്പാടി മുണ്ടക്കൈയില്‍ പുലി രണ്ട് വീടുകള്‍ക്കുള്ളില്‍ കയറാന്‍ ശ്രമിച്ചതായി നാട്ടുകാര്‍ പറയുന്നു.  ഇതിന്റെ...